ജീവശാസ്ത്രം – Biology PSC Questions PDF Download

Last Updated On: 07/09/2020

ജീവശാസ്ത്രം – Biology PSC Questions PDF Download

  • മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
  • വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം – തലാമസ്
  • ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
  • അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
  • ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
  • സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം – തലാമസ്ത
  • ലച്ചോറിനെ കുറിച്ചുള്ള പഠനം – ഫ്രിനോളജി
  • തലയോട്ടിയെ കുറിച്ചുള്ള പഠനം – ക്രേനിയോളജി
  • തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം)
  • തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം – സ്കാൽപ്പ്

  • തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം – മെനിഞ്ചസ്
  • മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം  – സെറിബ്രോസ്‌പൈനൽ ദ്രവം
  • മസ്തിഷ്കത്തിൻറെ ഭാരം – 1400 ഗ്രാം
  • ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്മ
  • സ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം – സെറിബ്രം
  • ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
  • ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
  • ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
  • ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
  • പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം

  • മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ – മെനിഞ്ചൈറ്റിസ്മു
  • മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ
  • അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – ഡെസ്‌ലേഷ്യ
  • മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ – സെറിബ്രൽ ത്രോംബോസിസ്മ
  • സ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം – സെറിബ്രൽ ഹെമറേജ്
  • ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ – പരാലിസിസ് (തളർവാതം)
  • ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ – പാർക്കിൻസൺ
  • തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ് – അൽഷിമേഴ്‌സ്
  • നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ – CT സ്കാൻ, MRI സ്കാൻ, EEG
  • CT സ്കാൻ – കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ

  • MRI സ്കാൻ – മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്
  • EEG – ഇലക്ട്രോ എൻസഫലോ ഗ്രാം
  • ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം – കാർഡിയോളജി
  • ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)
  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)
  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി – മെഡിക്കൽ ട്രസ്റ്റ്, എറണാകുളം
  • ദേശീയ ഹൃദയശസ്ത്രക്രിയ ദിനം – ആഗസ്റ്റ് 3
  • ലോക ഹൃദയ ദിനം – സെപ്റ്റംബർ 26
  • ഹൃദയവാൽവ്‌ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് – ടഫ്‌ലോൺ
  • വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്

  • ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം  – ഹൈപ്പോതലാമസ്
  • ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ – വാസോപ്രസിൻ, ഓക്സിടോസിൻ
  • പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ – ഓക്സിടോസിൻ
  • തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല  – കോർപ്പസ് കളോസം
  • റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് – സുഷുമ്ന
  • സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം – ന്യൂറൽ കനാൽ
  • സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – മെഡുല ഒബ്ലാംഗേറ്റ
  • മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം – നാല്
  • ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത് – പേസ് മേക്കർ (SA നോഡ്)
  • അർബുദം ബാധിക്കാത്ത അവയവം – ഹൃദയം

  • സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര് – റെനേ ലെനക്ക്
  • ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)
  • ആദ്യത്തെ കൃത്രിമ ഹൃദയം – ജാർവിക്ക് 7
  • ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – സ്പേം വെയ്ൽ
  • കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – ആന
  • നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം – ന്യൂറോൺ (നാഡി കോശം)
  • ന്യൂറോണിൻറെ നീണ്ട തന്തു – ആക്സോൺ
  • ആക്സോണിന്റെ ആവരണം – മയലിൻ ഉറ
  • മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം – 300 ഗ്രാം
  • ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം – പെരികാർഡിയം

  • പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 72 തവണ
  • ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 200 തവണ

ജീവശാസ്ത്രം – Biology PSC Questions PDF Download

       
Sharing is caring
Subscribe
Notify of
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

ഹൃദയ ദിനം തെറ്റാണ്. സെപ്റ്റംബർ 29 ആണ് ശരി

JOIN
1
0
Would love your thoughts, please comment.x
()
x