Dams in Kerala Malaylam PSC Notes PDF – കേരളത്തിലെ അണക്കെട്ടുകൾ

Last Updated On: 08/10/2020

Dams in Kerala: Here is the Malayalam PSC notes on dams in Kerala state.

Dams in Kerala Malaylam PSC Notes PDF

കേരളത്തിലെ അണക്കെട്ടുകൾ

  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം – ചെറുതോണി ഡാം (ഇടുക്കി പദ്ധതിക്കുവേണ്ടി)
  • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് – മലമ്പുഴ അണക്കെട്ട്
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ഗ്രാവിറ്റി ഡാം – ചെറുതോണി
  • കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം – മാട്ടുപ്പെട്ടി
  • ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്

  • പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി – പന്നിയാർ (പെരിയാറിന്റെ പോഷകനദി)(ഇടുക്കി)
  • പൊൻമുടി ഹിൽ സ്റ്റേഷൻ – തിരുവനന്തപുരം
  • മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത് മിശ്രിതം – സുർക്കി
  • ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം – ഇടുക്കി
  • ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് – കുറവൻ-കുറിഞ്ഞി മലകൾക്കിടയിൽ

  • കേരളത്തിലെ ആദ്യ അണക്കെട്ട് – മുല്ലപ്പെരിയാർ ഡാം
  • മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന നദി – പെരിയാർ ഇടുക്കി
  • മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി – ജോൺപെന്നി ക്വിക്ക്
  • മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് – വെൻലോക്ക് പ്രഭു
  • ഇടുക്കി ഡാമിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് – ഇന്ദിരാഗാന്ധി (1976)

  • ഇടമലയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല – എറണാകുളം
  • ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല – ഇടുക്കി
  • തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജില്ലയിലെ അണക്കെട്ട് – പറമ്പിക്കുളം അണക്കെട്ട്
  • പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നത് – കേച്ചേരി പുഴയിൽ
  • പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നതും കോയമ്പത്തൂരിൽ വെള്ളമെത്തിക്കുന്നതുമായ അണക്കെട്ട് – ശിരുവാണി ഡാം
  • ഭാരതപ്പുഴയിലെ അണക്കെട്ടുകൾ – മലമ്പുഴ, മംഗലം, ചുള്ളിയാർ, പോത്തുണ്ടി, വാളയാർ

  • പെരിയാറിലെ പ്രധാന അണക്കെട്ടുകൾ – ഇടുക്കി, കുണ്ടള, മാട്ടുപ്പെട്ടി, നേര്യമംഗലം, ചെറുതോണി
  • തെൻമല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം – ഷെന്തുരുണി
  • ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ നിലയം സ്ഥാപിച്ചിരുന്നത് – ബാണാസുരസാഗർ
  • ബാണാസുര സാഗർ ഡാം സ്ഥിതിചെയ്യുന്ന നദി – കബനി (വയനാട്)
  • കേരളത്തിലെ ഏറ്റവും വലിയ ഡാം – മലമ്പുഴ ഡാം
  • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി – തെൻമല ഡാം

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x