Civil Police/ Excise Officer Model Questions – PSC
Last Updated On: 01/10/2020
Here is the Kerala PSC Civil Police/ Excise Officer Model Questions for 2020 Kerala PSC Police examination.
Civil Police/ Excise Officer Model Questions
1) ഒരു ആദ്യത്തെ ആറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം?
Ans: Z
2) വൈദ്യുതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
Ans: മൈക്കൽ ഫാരഡെ
3) താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന് വിസ്കോസിറ്റിക്ക് എന്ത് സംഭവിക്കുന്നു?
Ans: വിസ്കോസിറ്റി കുറയുന്നു
4) ആർഗൺ മൂലകത്തിനു ഇലക്ട്രോൺ വിന്യാസം എഴുതുക. ആറ്റോമിക നമ്പർ 18?
Ans: 2, 8, 8
5) ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തുനിർത്തുന്ന ഫലത്തെ ___ എന്നു പറയുന്നു.
Ans: രാസബന്ധനം (chemical bond)
6) ഇലക്ട്രോൺ പങ്കുവെക്കൽ മൂലമുണ്ടാവുന്ന രാസബന്ധനം അറിയപ്പെടുന്നത് അത്?
Ans: സഹസംയോജക ബന്ധനം
7) സ്വയം സ്ഥിരമായ രാസ മാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാകുന്ന പദാർഥങ്ങളാണ്?
Ans: ഉൽപ്രേരകങ്ങൾ
8) അമോണിയയുടെ വ്യാവസായിക ഉൽപാദനത്തിൽ പോസിറ്റീവ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
Ans: ഇരുമ്പ്
9) ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്ന് പറക്കുന്നതിന് കാരണമായ ബലം?
Ans: പ്ലവക്ഷമബലം
10) വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം?
Ans: അഡിഷൻ ബലം