Kerala PSC Malayalam GK Questions
Last Updated On: 10/07/2024
141) കാളിദാസൻറെ മാസ്റ്റർപീസ് എന്നറിയപ്പെടുന്നത്?
Ans: അഭിജ്ഞാനശാകുന്തളം
142) കാളിദാസൻറെ ആദ്യകൃതി?
Ans: ഋതുസംഹാരം
143) ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത്?
Ans: 1917
144) ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി?
Ans: നയീ താലിം
145) ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം?
Ans: 1936
146) ഗാന്ധിജി വിവാഹം കഴിച്ച വർഷം?
Ans: 1881
147) സിബിഐയുടെ കേരള യൂണിറ്റിന്റെ ആസ്ഥാനം?
Ans: കൊച്ചി
148) സിദ്ധാനുഭൂതി രചിച്ചത്?
Ans: ബ്രഹ്മാനന്ദ ശിവയോഗി
149) സിംഹപ്രസവം രചിച്ചത്?
Ans: കുമാരനാശാൻ
150) ഗുരു ശിഖർ ഏത് മലനിരയുടെ ഭാഗമാണ്?
Ans: ആരവല്ലി
Helpfull
Kuduthl kalam cm Pawan Kumar charmling
Very nice