PSC Important Years – Kerala PSC Exam Notes

Here is the Kerala PSC important years notes for the upcoming exams. This note might help you to score some marks in Kerala PSC exams.
PSC Important Years
1599 : ഉദയം പേരൂർ സുന്നഹദോസ്
1653 : കൂനൻ കുരിശു സത്യപ്രതിജ്ഞ
1697 : അഞ്ചുതെങ്ങ് കലാപം
1721 : ആറ്റിങ്ങൽ കലാപം
1804 :നായർ പട്ടാളം ലഹള
1812 : കുറിച്യർ ലഹള
1859 : ചാന്നാർ ലഹള
1891 ജനുവരി 1: മലയാളി മെമ്മോറിയൽ
1891 ജൂൺ 3 : എതിർമെമ്മോറിയൽ
- Rivers in Kerala PSC Notes – കേരളത്തിലെ നദികൾ New!
- Kerala PSC Malayalam GK Questions New!
- PSC GK for Degree Level Exams
- Malayalam GK Quiz
1896 സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ
1900 : രണ്ടാം ഈഴവമെമ്മോറിയൽ
1917 : തളിക്ഷേത്ര പ്രക്ഷോപം
1919 : പൗര സമത്വ വാദ പ്രക്ഷോപം
1921 : മലബാർ ലഹള
1921 : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
1924 : വൈക്കം സത്യാഗ്രഹം
1925 : സവർണ ജാഥ
1925 : കൽപാത്തി ലഹള
1926 : ശുചീന്ദ്രം സത്യാഗ്രഹം
1931 : ഗുരുവായൂർ സത്യാഗ്രഹം
1932 : നിവർത്തന പ്രക്ഷോപം
1936 നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo
1936 : വിദ്യുച്ഛക്തി പ്രക്ഷോഭം
1938 : കല്ലറ പാങ്ങോട് സമരം
1940 : മൊഴാറാ സമരം
1941 : കയ്യൂർ സമരം
1942 : കീഴരിയൂർ ബോംബ് കേസ്
1946 : പുന്നപ്ര വയലാർ സമരം
1946 : തോൽവിറകു സമരം
1946 : പല്ലുപറി സമരം
1946 ഡിസംബർ 20 : കരിവെള്ളൂർ സമരം
1947 : വിളകൊയ്ത്തു സമരം
1947 : കലംകെട്ടു സമരം
1947 : ഐക്യ കേരള പ്രസ്ഥാനം
1947-48 : പാലിയം സത്യാഗ്രഹം
1949 : കാവുമ്പായി സമരം
1957 : ഒരണ സമരം
1959 ജൂൺ 12 : വിമോചന സമരം