KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
1121) ലോകത്തെ മികച്ച നഗരങ്ങളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ നഗരം?
Ans: ലണ്ടൻ
1122) ലോകത്തെ മികച്ച നഗരങ്ങളുടെ റാങ്കിങ്ങിൽ ഇടം കണ്ടെത്തിയ ഇന്ത്യൻ നഗരം?
Ans: ന്യൂഡൽഹി (62- സ്ഥാനം)
1123) അടുത്തിടെ നടന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് സെഷനിൽ അധ്യക്ഷനായ വ്യക്തി?
Ans: ഡോ. ഹർഷ് വർധൻ
1124) റിസർവ് ബാങ്കിൻറെ (ആർബിഐ) ഇന്നവേഷൻ ഹബ്ബിന്റെ ആദ്യ അധ്യക്ഷൻ?
Ans: ക്രിസ് ഗോപാലകൃഷ്ണൻ
1125) ഈ വർഷത്തെ 100 ശ്രദ്ധേയ കൃതികളുൾപ്പെടുത്തി ന്യൂയോർക്ക് ടൈംസ് തയാറാക്കിയ പട്ടികയിൽ ഇടം നേടിയ മലയാളി?
Ans: ദീപ ആനപ്പാറ
1126) ഫ്രഞ്ച് സർക്കാർ നൽകുന്ന കലാ രംഗത്തെ ഏറ്റവും വലിയ പുരസ്കാരം (Orde des Arts et des Letters) നേടിയ ആദ്യ ഇന്ത്യൻ അഭിനേതാവ്?
Ans: സൗമിത്ര ചാറ്റർജി
1127) ബീഹാറിൻറെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രി?
Ans: രേണു ദേവി
1128) ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണിന് വേദിയാകുന്ന സംസ്ഥാനം?
Ans: ഗോവ
1129) അടുത്തിടെ കമ്മിഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ സ്കോർ പീൻ ക്ലാസ് അന്തർവാഹിനി?
Ans: ഐഎൻഎസ് വാഗർ
1130) 2030ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിൻറെ സാക്ഷരതാ പദ്ധതി?
Ans: പഡ്ന ലിഖാ അഭിയാൻ