KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1431) LPG യുടെ മുഖ്യ ഘടകം ഏത്?
Ans: ബ്യൂട്ടൈൻ
1432) നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ്?
Ans: കാഥോഡ്
1433) സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans: അലുമിനിയം
1434) പദാർത്ഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം?
Ans: ആൽഫ കിരണം
1435) പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?
Ans: വജ്രം
1436) രണ്ട് ദ്വിതീയ വർണ്ണങ്ങളായ സിയാനും മജന്തയും ചേർന്നാൽ ലഭിക്കുന്ന തൃതീയ വർണ്ണം ഏത്?
Ans: നീല
1437) കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം?
Ans: ക്രോണോമീറ്റർ
1438) ലെഡിന്റെ ആയിരുകൾ ഏതൊക്കെ?
Ans: ഗലീന, സെറുസൈറ്റ്, ലിതാർജ്
1439) അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: നൈട്രജൻ
1440) അയിരിലെ മാലിന്യങ്ങളായ ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങൾ?
Ans: ഫ്ലക്സ്