KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1651) ഇന്ത്യയിലെ എട്ടാമത്തെ ഓയിൽ ആൻഡ് ഗ്യാസ് പ്രൊഡക്ഷൻപ്ലാന്റ്?
Ans: അശോക് നഗർ(ബംഗാൾ ബേസിൻ)
1652) 2021 ലെ ഹരിവരാസനം പുരസ്‌കാര ജേതാവ്?
Ans: എം.ആർ.വീരമണി രാജു
1653) ജമ്മു കാശ്മീരിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
Ans: സേഹത്
1654) ദശാബ്‌ദത്തിലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഐസിസി തിരഞ്ഞെടുത്ത ഇന്ത്യൻ താരം?
Ans: വിരാട് കോഹ്ലി
1655) കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്?
Ans: രേഷ്‌മ മറിയം റോയ് (അരുവാപാലം)
1656) ‘കേസരി – ഒരു കാലഘട്ടത്തിന്റെ സ്രാഷ്ടാവ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
Ans: എം.കെ. സാനു
1657) ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം?
Ans: മധ്യപ്രദേശ്
1658) ഇന്ത്യയിലെ ആദ്യ ഡ്രൈവർ രഹിത ട്രെയിൻ സംവിധാനം നടപ്പാക്കുന്ന മെട്രോ?
Ans: ഡൽഹി മെട്രോ
1659) യുഎസിന്റെ സ്‌പേസ് ഫോഴ്‌സിലെ സ്‌പേസ് പ്രഫഷനലുകളുടെ പുതിയ പേര്?
Ans: ഗാർഡിയൻസ്
1660) ഡിസംബറിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത ബാക്‌ടീരിയ രോഗബാധ?
Ans: ഷിഗെല്ല