KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

1671) ഇന്ത്യയുടെ ദേശീയ നദി?
Ans: ഗംഗ
1672) യമുന ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം?
Ans: പ്രയാഗ
1673) ഗംഗാ നദി ജല കരാർ ഒപ്പുവെച്ച വർഷം?
Ans: 1996 (ഇന്ത്യ, ബംഗ്ലാദേശ്)
1674) വിഷ്‌ണു പാതി എന്നപേരിൽ അറിയപ്പെടുന്ന നദി?
Ans: ഗംഗ
1675) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന നദി?
Ans: ബ്രഹ്മപുത്ര
1676) ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്?
Ans: മജുലി ദ്വീപ്
1677) പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി?
Ans: യമുന
1678) ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നറിയപ്പെടുന്നത്?
Ans: കോസി
1679) സിന്ധു നദി അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ച്?
Ans: കറാച്ചി
1680) ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല?
Ans: മാജുലി