KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
541) കന്നട കവിയായിരുന്നു ഗോവിന്ദ പൈ യുടെ സ്മാരകം എവിടെയാണ്?

Ans: മഞ്ചേശ്വരം

542) രാജ്യത്തെ ആദ്യത്തെ പൂർണ്ണ രക്തദാന പഞ്ചായത്ത്?

Ans: മടിക്കൈ

543) യക്ഷഗാനത്തിന്റെ പുനരുദ്ധാരണത്തിന് യത്നിച്ച കന്നഡ സാഹിത്യകാരൻ?

Ans: ശിവരാമ കാരന്ത്

544) പ്രശസ്ത കവി പി.കുഞ്ഞിരാമൻ നായർ ജനിച്ച സ്ഥലം?

Ans: വെള്ളിക്കോത്ത്

545) നിർമൽ ഗ്രാമപുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്?

Ans: പീലിക്കോട്

546) 1956 – ൽ കേരള സംസ്ഥാനത്തോട് ചേർക്കുന്നതിനു മുൻപ് കാസർകോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു?

Ans: ദക്ഷിണ കാനറ

547) 1957 ഫെബ്രുവരി 28 ന് കേരള നിയമസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്ന് ഇഎംഎസ് നോടൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്?

Ans: കല്ലാളൻ വൈദ്യർ

548) മാടക്കൽ,എടേലക്കാട്,വടക്കേക്കാട് എന്നിവ ഏത് കായലിലെ തുരുത്തുകളാണ്?

Ans: കവ്വായി

549) കയ്യൂർ സമരം നടന്ന വർഷം?

Ans: 1941

550) ഇന്ത്യയിലെ ആദ്യത്തെ ഈ-പെയ്മെൻറ് ഗ്രാമപഞ്ചായത്ത്?

Ans: മഞ്ചേശ്വരം

       
Sharing is caring
JOIN