KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
621) കേരളത്തിലെ ഏക കണ്ടോൺമെൻ്റ്?

Ans: കണ്ണൂർ

622) കണ്ണൂരിൽ എവിടെയാണ് സെൻട്രൽ സ്റ്റേറ്റ് ഫാം?

Ans: ആറളം

623) കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

Ans: തവക്കര

624) കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല?

Ans: കണ്ണൂർ

625) ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല?

Ans: കണ്ണൂർ

626) ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ജില്ല?

Ans: കണ്ണൂർ

627) കണ്ണൂർ സർവ്വകലാശാലയുടെ പഴയ പേര്?

Ans: മലബാർ സർവ്വകലാശാല

628) കേരളത്തിലെ ആദ്യത്തെ ജയിൽ മ്യൂസിയം സ്ഥാപിച്ചത് ഏതു ജയിലിൽ ആണ്?

Ans: കണ്ണൂർ

629) എവിടെ വെച്ചാണ് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള അന്തരിച്ചത്?

Ans: കണ്ണൂർ (1916)

630) കേരളത്തിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?

Ans: കണ്ണൂർ

       
Sharing is caring
JOIN