KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
641) ഏത് രാജ്യത്തെയാണ് ലത്തീൻകാർ സിനെ എന്നും റോമക്കാർ സെരിക്ക എന്നും വിളിച്ചിരുന്നത്?

Ans: ചൈന

642) ഏഷ്യയിലെ ഏറ്റവും വലിയ നദി ഏതാണ്?

Ans: യാങ്‌ട്സി

643) മരണത്തിനന്റെ മരുഭൂമി, തിരിച്ചു വരവില്ലാത്ത മരുഭൂമി എന്നിങ്ങനെ അറിയപ്പെടുന്ന മരുഭൂമി ഏതാണ്?

Ans: തക്‌ല മാക്കൻ

644) കൊച്ചിയെ കുറിച്ച് ആദ്യമായി പരാമർശിച്ച വിദേശി ഒരു ചൈനീസ് സഞ്ചാരിയാണ്. ആരാണിദ്ദേഹം?

Ans: മാഹ്വാൻ

645) പൗരാണിക കാലത്തെ ബാക്ട്രിയ, ആര്യാന, ഖൊറസാൻ, എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭൂഭാഗം ഏതാണ്?

Ans: അഫ്ഗാനിസ്ഥാൻ

646) പാക്കിസ്ഥാനിലെ ആദ്യത്തെ പ്രസിഡൻറ് ഇസ്കന്ദർ മിർസ ആയിരുന്നു. ആരായിരുന്നു ആദ്യ പ്രധാനമന്ത്രി?

Ans: ലിയാഖത്ത് അലി ഖാൻ

647) പഴയകാലത്ത് ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു?

Ans: കണ്ഡഹാർ

648) ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു?

Ans: ഫാ ഹിയാൻ

649) മുഗൾ വംശ സ്ഥാപകനായ ബാബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Ans: കാബൂൾ

650) പാക്കിസ്ഥാന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന കവി ആരാണ്?

Ans: മുഹമ്മദ് ഇക്ബാൽ

       
Sharing is caring
JOIN