KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
681) മലയാളത്തിലെ ആദ്യത്തെ പത്രം ആയ രാജ്യസമാചാരം 1847-ൽ എവിടെനിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans: തലശ്ശേരി

682) കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

Ans: പരിയാരം (ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലാണിത്)

683) ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരത പഞ്ചായത്ത്?

Ans: ശ്രീകണ്ഠാപുരം (2006 നവംബർ)

684) രണ്ടുതവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?

Ans: മാങ്ങാട്ടിടം

685) മലബാർ സർക്കസ് സ്ഥാപിച്ചതാര്?

Ans: കീലേരി കുഞ്ഞിക്കണ്ണൻ

686) പഴശ്ശിസാഗർ മിനി വൈദ്യുത പദ്ധതി ഏത് നദിയിലാണ്?

Ans: വളപട്ടണം പുഴ

687) മൂഷക വംശത്തിലെ ഏറ്റവും മഹാനായ രാജാവ്?

Ans: വല്ലഭൻ രണ്ടാമൻ

688) രണ്ടാം ബർദോളിയെന്നറിയപ്പെടുന്ന സ്ഥലം?

Ans: പയ്യന്നൂർ

689) കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം?

Ans: ആറളം

690) വളപട്ടണം പുഴയിൽ വെളിയമ്പ്ര യിലുള്ള അണക്കെട്ട്?

Ans: പഴശ്ശി അണക്കെട്ട്

       
Sharing is caring
JOIN