KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

691) ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരം?
Ans: പെരികാർഡിയം
692) ആരോഗ്യമുള്ള മനുഷ്യന്റെ രക്തസമ്മർദ്ദം എത്ര?
Ans: 120/80 mm Hg
693) രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിനിലെ ഇരുമ്പ് അടങ്ങിയ ഭാഗത്തിന് പറയുന്ന പേര്?
Ans: ഹീം
694) സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചതാര്?
Ans: ലെനക്
695) കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ആര്?
Ans: ജോസ് ചാക്കോ പെരിയപുരം
696) മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?
Ans: നാല്
697) ശുദ്ധ രക്തം വഹിക്കുന്ന സിര ഏത്?
Ans: ശ്വാസകോശ സിര/പൾമണറി സിര
698) ഹീമോഗ്ലോബിൻ തന്മാത്രയിൽ എത്ര ഇരുമ്പ് ആറ്റങ്ങൾ ഉണ്ട്?
Ans: നാല്
699) ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്?
Ans: Dr. പി. വേണുഗോപാൽ
700) ലോക ഹൃദയദിനം?
Ans: സെപ്റ്റംബർ 29