KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
841) ഇന്ത്യയിലെ ആദ്യത്തെ ദീപ് ജില്ലയായി മാറിയ ബ്രഹ്മപുത്ര നദി ദ്വീപ് ഏതാണ്?

Ans: മജുലി

842) ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ ദ്വീപുകളിൽ ഒന്നായ സാൽ സെറ്റ് ഏത് സംസ്ഥാനത്താണ്?

Ans: മഹാരാഷ്ട്ര

843) ലക്ഷദ്വീപിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്?

Ans: അഗത്തി

844) മറൈൻ നാഷനൽ പാർക്കിന്റെ ഭാഗമായ പിറോട്ടൻ ദ്വീപ് ഏത് സംസ്ഥാനത്താണ്?

Ans: ഗുജറാത്ത്

845) പ്രശസ്തമായ ചിത്രകോട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

Ans: ഇന്ദ്രാവതി

846) കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്?

Ans: അതിരപ്പിള്ളി വെള്ളച്ചാട്ടം

847) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്?

Ans: ലക്ഷദ്വീപ്

848) വല്ലാർപ്പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ്?

Ans: വേമ്പനാട് കായൽ

849) മധ്യപ്രദേശിലെ പ്രശസ്തമായ ധുവാന്ധർ വെള്ളച്ചാട്ടം ഏതു നദിയിലാണ്?

Ans: നർമദ

850) ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ആയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എത്ര ദ്വീപുകൾ ചേർന്നതാണ്?

Ans: 572

       
Sharing is caring
JOIN