KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

851) യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 46 – മത്തെ പ്രസിഡന്റ് ആകുന്ന വ്യക്തി?
Ans: ജോ ബൈഡൻ
852) യു എസിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത?
Ans: കമല ഹാരിസ്
853) ഇന്റർ പാർലമെന്ററി യൂണിയന്റെ പുതിയ പ്രസിഡന്റ്?
Ans: ഡ്വാർട്ട് പച്ചേക്കോ
854) ഇലക്ട്രിക് വാഹനങ്ങളെ മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാനം?
Ans: തമിഴ്നാട്
855) ഈ വർഷത്തെ(2020) ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം?
Ans: മുംബൈ ഇന്ത്യൻസ്
856) ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം?
Ans: കൊയിലാണ്ടി (കോഴിക്കോട്)
857) 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ വ്യക്തി?
Ans: ശ്രീകുമാരൻ തമ്പി
858) രണ്ട് ഐസിസി ഫൈനലുകളിൽ മാൻ ഓഫ് ദ് മാച്ച് ആയ ഏക താരം?
Ans: മർലോൺ സാമുവൽ
859) ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ ഫാക്ടറി തുടങ്ങുന്ന ഓൺലൈൻ ടാക്സി സർവീസ് സ്ഥാപനം?
Ans: ഒല
860) ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന ഇന്ത്യൻ റോക്കറ്റ് സംവിധാനം?
Ans: പിനാക