KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
861) ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമം?

Ans: ചെറുകുളത്തൂർ

862) ഏതിന്റെ പഴയ പേരാണ് മമ്മിളി ദേശം?

Ans: ഫറോക്ക്

863) സൈനിക സ്കൂൾ എന്ന ആശയത്തിന് ഉപജ്ഞാതാവ്?

Ans: വി.കെ. കൃഷ്ണമേനോൻ

864) വാസ്കോഡഗാമയുടെ കപ്പലിന്റെ പേര്?

Ans: സാവോ ഗബ്രിയേൽ

865) കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

Ans: ചാലിയാർ

866) സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെയാണ്?

Ans: കോഴിക്കോട്

867) കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം?

Ans: കുന്ദമംഗലം

868) കേരളത്തിലെ രണ്ടാമത്തെയും മലബാറിലെ ആദ്യത്തെയും ഡീസൽ വൈദ്യുത നിലയം?

Ans: നല്ലളം

869) വടകരയിൽ സിദ്ധ സമാജം സ്ഥാപിച്ചതാര്?

Ans: സ്വാമി ശിവാനന്ദപരമഹംസർ

870) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?

Ans: ചെറുകുളത്തൂർ

       
Sharing is caring
JOIN