KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
921) ജീവവായു എന്നറിയപ്പെടുന്ന വാതകം?

Ans: ഓക്സിജൻ

922) ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലുമുള്ള ഓക്സിജന്റെ നിറമെന്ത്?

Ans: ഇളം നീല

923) ഓക്സിജൻ ആറ്റോമിക സംഖ്യ എത്ര?

Ans: 8

924) പീരിയോഡിക് ടേബിളിൽ ഏതു പിരീഡിൽ ആണ് ഓക്സിജൻ സ്ഥാനം?

Ans: രണ്ട്

925) ജ്വലനം ഒരു _____ രാസപ്രവർത്തനത്തിന് ഉദാഹരണമാണ്?

Ans: ഓക്സീകരണ പ്രവർത്തനം

926) ഓസോൺ വാതകത്തിന്റെ നിറം എന്ത്?

Ans: ഇളം നീലം

927) ഓക്സിജന്റെ സാന്ദ്രത എത്ര?

Ans: 1.429 ഗ്രാം/ ലിറ്റർ

928) ക്വിക്ക് ലൈം എന്നറിയപ്പെടുന്ന ഓക്സൈഡ് ഏത്?

Ans: കാൽസ്യം ഓക്സൈഡ്

929) ജോസഫ് പ്രീസ്റ്റ്ലി ഓക്സിജൻ കണ്ടെത്തിയ വർഷം?

Ans: 1774

930) ഓക്സിജന് ആ പേര് നൽകിയതാര്?

Ans: ആന്റൺ ലവോസിയെ

       
Sharing is caring
JOIN