കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – Kerala State Film Awards 2019

Last Updated On: 22/10/2020

50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

Kerala State Film Awards 2019 – PSC Notes

 • മികച്ച ചിത്രം – വാസന്തി (സംവിധായകർ – ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ)
 • മികച്ച സംവിധായകൻ – ലിജോ ജോസ്
 • മികച്ച നടൻ – സുരാജ് വെഞ്ഞാറമൂട്
 • മികച്ച നടി – കനി കുസൃതി
 • മികച്ച സ്വഭാവ നടി – സ്വാസിക (ചിത്രം – വാസന്തി)

 • മികച്ച സ്വഭാവ നടൻ – ഫഹദ് ഫാസിൽ (ചിത്രം – കുമ്പളങ്ങി നൈറ്റ്സ്)
 • മികച്ച നവാഗത സംവിധായകൻ – രതീഷ് പൊതുവാൾ (ചിത്രം – ആൻഡ്രോയിഡ് കുഞ്ഞപ്പൻ)
 • മികച്ച ഡബ്ബിങ് ആര്ടിസ്റ് – വിനീത് (ചിത്രം: ലൂസിഫർ)
 • മികച്ച രണ്ടാമത്തെ ചിത്രം – കെഞ്ചീര (സംവിധാനം – മനോജ് കാന)
 • മികച്ച ബാലതാരം – കാതറിന്‍ വിജി

 • മികച്ച ഗായകന്‍ – നജീം അര്‍ഷാദ്
 • മികച്ച ഗായിക – മധുശ്രീ നാരായണന്‍
 • കലാമൂല്യമുള്ള ജനപ്രിയ ചിത്രം – കുമ്പളങ്ങി നൈറ്റ്‌സ്
 • മികച്ച ചിത്രസംയോജകന്‍ –  കിരണ്‍ദാസ്
 • മികച്ച കുട്ടികളുടെ ചിത്രം – നാനി

 • പ്രത്യേക ജൂറി അവാര്‍ഡ് – സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം
 • മികച്ച ലേഖനം – മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍)
 • മികച്ച ശബ്ദമിശ്രണം – കണ്ണൻ ഗണപതി
 • മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്

Updating…

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x