Information Technology – Malayalam PSC Questions

Last Updated On: 18/10/2020

Here is the Information Technology – IT Malayalam PSC Questions for Kerala PSC exams.

1) വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

Ans: ക്ലൗഡ് ഷാനോൺ

2) ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

Ans: രാജീവ് ഗാന്ധി

3) ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്?

Ans: ചമ്രവട്ടം

4) കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?

Ans: വെള്ളനാട്

5) അക്ഷയ പദ്ധതി ആദ്യമായി നടപ്പാക്കിയ ജില്ല?

Ans: മലപ്പുറം

6) ആദ്യ കമ്പ്യൂട്ടർ വൈറസ്?

Ans: ക്രീപ്പർ

7) ആദ്യ മൊബൈൽ വൈറസ്?

Ans: കബീർ

8) ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം?

Ans: നവംബർ 30

9) ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

Ans: ഡിസംബർ 2

10) ഇന്ത്യ വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ?

Ans: എപ്പിക്

11) ഇന്ത്യ വികസിപ്പിച്ച ജിപിഎസ് സംവിധാനം?

Ans: നാവിക്

12) ബില്ലുകൾ, നികുതികൾ, ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ-ഗവേർണൻസ് പദ്ധതി?

Ans: ഫ്രണ്ട്‌സ്

13) ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനം?

Ans: VSNL

14) ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?

Ans: ഫിനാൻഷ്യൽ എക്സ്പ്രസ്സ്

15) ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ നടന്നത്?

Ans: ആന്ധ്രാ പ്രദേശ്

16) ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Ans: ബാംഗ്ലൂർ

17) ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗവേർണൻസ് പദ്ധതി?

Ans: പാസ്പോർട്ട് സേവ

18) എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വൽക്കരിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനം?

Ans: തമിഴ്‌നാട്

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x