Cyber Law Malayalam PSC Questions and Answers

Last Updated On: 27/10/2020

Cyber Law PSC: Here is the Kerala PSC Cyber Law questions and answers in Malayalam.

Cyber Law PSC Questions

1) ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്?

Ans: 2000 ഒക്ടോബർ 17

2) സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്?

Ans: സെക്ഷൻ 66F

3) ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്?

Ans: ചെന്നൈ

4) സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?

Ans: സിംഗപ്പൂർ

5) സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ?

Ans: അവശിഷ്ട അധികാരങ്ങൾ

6) കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ?

Ans: പട്ടം, തിരുവനന്തപുരം

7) ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?

Ans: ത്രിപുര

8) സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്?

Ans: സെക്ഷൻ 48

9) 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്?

Ans: സെക്ഷൻ 66A

10) ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്?

Ans: 2008 ഡിസംബർ 23

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x