Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
241) National Crime Records Bureau -യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ഗ്രാമം?
Ans: കൊല്ലം
242) ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യയിൽനിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്നും ഇടം നേടിയ ഏക ബീച്ച്?
Ans: കാപ്പാട് (കോഴിക്കോട്)
243) കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല?
Ans: കാസർഗോഡ്
244) കേരളത്തിലെ Covid 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി war Room ആരംഭിച്ച സ്ഥാപനം?
Ans: സെക്രെട്ടറിയേറ്റ്
245) കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്?
Ans: എറണാംകുളം
246) കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്?
Ans: കിളിമാനൂർ
247) ഇന്ത്യയിലെ ആദ്യ International Women's Trade Centre(IWTC) നിലവിൽ വരുന്ന സംസ്ഥാനം?
Ans: കേരളം (അങ്കമാലി)
248) കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?
Ans: പുഴയ്ക്കൽ (തൃശ്ശൂർ)
249) കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്?
Ans: കിളിമാനൂർ (തിരുവനന്തപുരം)
250) തിരുവനതപുരം മുതൽ കാസർഗോഡ് വരെ ബന്ധിപ്പിക്കുന്നതിനായി നിലവിൽവരുന്ന സെമി ഹൈസ്‌പീഡ് പാത?
Ans: സിൽവർ ലൈൻ

       
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x