Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
251) ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?
Ans: വിരാട് കോഹ്ലി
252) അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം?
Ans: രോഹിത് ശർമ്മ
253) ഇന്ത്യയിൽ പുതുതായി രൂപീകരിച്ച National Womens Party(NWP)(PArty of Mothers)യുടെ സ്ഥാപക?
Ans: ഡോ. ശ്വേത ഷെട്ടി
254) പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം?
Ans: PPRTMS (Political Parties Registration Tracking Management System)
255) ദേശീയ-സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത്?
Ans: കേന്ദ്രസർക്കാർ
256) മഡാഗാസ്‌കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽപെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ?
Ans: Operation Vanilla
257) Museum on Prime Ministers of India നിലവിൽ വരുന്ന നഗരം?
Ans: ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്)
258) ഇന്ത്യയിലെ ആദ്യ Floating Market നിലവിൽ വന്ന നഗരം?
Ans: കൊൽക്കത്ത
259) National Salt Satyagraha Memorial Monument നിലവിൽ വന്നത്?
Ans: ദണ്ഡി (ഗുജറാത്ത്)
260) ഇന്ത്യൻ റയിൽവേയുടെ ആദ്യ Cable-Stayed rail bridge?
Ans: Anji Khad Bridge

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x