Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
21) റിയലൻസ് ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കിയ ടെക് കമ്പനി?
Ans: ഫേസ്ബുക്ക്22) Papua New Guinea - ൽ നിന്നും സ്വതന്ത്ര്യമായി ലോകത്ത് നിലവിൽ വന്ന പുതിയ രാജ്യം?
Ans: Bougainville23) 2020 നവംബറിലെ മ്യാൻമർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി?
Ans: ഫേസ്ബുക്ക്24) പാകിസ്താനിൽ അടുത്തിടെ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലം?
Ans: ഇസ്‌ലാമാബാദ്25) വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് വേണ്ടി ബംഗ്ലാദേശുമായി സഹകരിക്കുന്ന ടെക് കമ്പനി?
Ans: ഗൂഗിൾ26) 2020 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന?
Ans: ആംനെസ്റ്റി ഇൻറർനാഷണൽ27) വരുന്ന തിരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച രാഷ്ട്രം?
Ans: ശ്രീലങ്ക28) 2019 ഡിസംബറിൽ 'most famous teenager of the decade' ആയി ഐക്യ രാഷ്ട്ര സംഘടന തിരഞ്ഞെടുത്ത വ്യക്തി?
Ans: മലാല യൂസഫ്സായ്29) 2020 മാർച്ചിൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച '100 Women of the Year' പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ?
Ans: ഇന്ദിരാ ഗാന്ധി, രാജ്കുമാരി അമൃത് കൗർ30) ഏത് രാജ്യത്തെ ഇന്ത്യൻ എംബസി ആണ് മഹാത്മാഗാന്ധിയുടെ 150ാം ജന്മ വാർഷികത്തിൻ്റെ ഭാഗമായി 'Gandhi Cycle Rally for Peace' സംഘടിപ്പിച്ചത്?
Ans: സൗദി അറേബ്യ
Good
Very helpfull