കെമിസ്ട്രി കണ്ടുപിടുത്തങ്ങൾ – Innovations in Chemistry Kerala PSC PDF Notes

Last Updated On: 16/11/2020

Here are the Innovations in Chemistry Kerala PSC Notes. കെമിസ്ട്രി കണ്ടുപിടുത്തങ്ങൾ – കേരള പി.എസ്.സി. നോട്ടുകൾ.

കെമിസ്ട്രി കണ്ടുപിടുത്തങ്ങൾ – Innovations in Chemistry Kerala PSC Notes

  • ഓക്‌സിജൻ – ജോസഫ് പ്രീസ്റ്റ്‌ലി
  • കാർബൺ ഡൈ ഓക്സൈഡ് – ജോസഫ് ബ്ലാക്ക്
  • നൈട്രജൻ – ഡാനിയൽ റൂഥർ ഫോർഡ്
  • സോഡിയം – ഹംഫ്രി ഡേവി
  • അലുമിനിയം – ഹാൻസ് ഈസ്റ്റഡ്
  • ഹൈഡ്രജൻ – ഹെന്റ് കാവൻഡിഷ്
  • അമോണിയ – ഹംഫ്രി ഡേവി
  • ക്ലോറിൻ – കാൾ ഷീലെ
  • ബെൻസീൻ – മൈക്കൽ ഫാരഡെ
  • റേഡിയം – മേരി ക്യൂറി, പിയറി ക്യൂറി

  • നൈട്രഡ് ഓക്സൈഡ് – ജോസഫ് പ്രീസ്റ്റലി
  • ടൈറ്റാനിയം – വില്യം റിഗർ
  • പി. എച്ച്. സ്കെയിൽ – സോറെൻസൺ
  • ആറ്റത്തിന്റെ ഘടന – നീൽസ് ബോർ
  • ന്യൂക്ലിയസ് – റൂഥർഫോർഡ്
  • ആറ്റത്തെ വിഭജിച്ചത് – റൂഥർഫോർഡ്
  • പ്രോട്ടോൺ – റൂഥർഫോർഡ്, ഗോൾഡ് സ്റ്റെയിൻ
  • ന്യൂട്രോൺ – ചാഡ്‌വിക്
  • ഇലക്ട്രോൺ – ജെ. ജെ. തോംസൺ
  • വൈദ്യുത വിശ്ലേഷണം – ഫാരഡെ

  • ഡൈനാമോ – ഫാരഡെ
  • ഡി. ഡി. റ്റി. – പോൾമുള്ളർ
  • ആസ്‌പിരിൻ – ഫെലിക്‌സ് ഹോഫ്‌മാൻ
  • കാർബൺ ഡേറ്റിംഗ് – ഫ്രാങ്ക് ലിബി
  • ലോഹങ്ങളുടെ അതിചാലകത – കാമർലിംഗ് ഓൺസ്‌
  • അറ്റോമിക സിദ്ധാന്തം – ജോൺ ഡാൾട്ടൺ
  • പെൻഡുലം ക്ലോക്ക് – ക്രിസ്ത്യൻ ഹൈജൻസ്
  • സിമന്റ് – ജോസഫ് ആസ്‌പിഡിൻ
  • യുറേനിയം വേർതിരിച്ചത് – പെലിഗോട്ട്
  • സ്റ്റെയിൻലെസ് സ്റ്റീൽ – ഹാരി ബയർലി
  • നൈലോൺ – എൻ. എച്ച്. കരോത്തസ്

You can download PDF notes by clicking the below button.

കൂടുതൽ മലയാളം PSC പി.ഡി.എഫ് നോട്ടുകൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x