ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ (Important Airports in India) – Malayalam PDF Notes

Last Updated On: 18/11/2020

Here is the Important Airports in India (ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ) – Malayalam Notes. You can download the notes in PDF format.

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

 • ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം – ന്യൂഡൽഹി
 • രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം – ഹൈദരാബാദ്
 • സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാന ത്താവളം – അഹമ്മദാബാദ് (ഗുജറാത്ത്)
 • ഡോ. ബാബാ സഹേബ് അംബേദ്‌കർ എയർപോർട്ട് – നാഗ്‌പൂർ (മഹാരാഷ്ട്ര)
 • അണ്ണാ (ചെന്നൈ) അന്താരാഷ്ട്ര വിമാനത്താവളം – ചെന്നൈ
 • നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം – കൊൽക്കത്ത
 • രാജാഝാൻസി അന്താരാഷ്ട്ര വിമാനത്താവളം – അമൃത്സൻ (പഞ്ചാബ്)
 • ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം – ലഖ്‌നൗ (ഉത്തർപ്രദേശ്)
 • ലോക് പ്രിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം – ഗുവാഹട്ടി (അസം)
 • ദേവി അഹല്യാഭായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം – ഇൻഡോർ (മധ്യപ്രദേശ്)
 • മാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം (ബജ്‌പെ വിമാനത്താവളം) – മംഗലാപുരം (കർണ്ണാടക)

 • എച്ച്. എ. എൽ (ഹിന്ദുസ്ഥാൻ എയർപോർട്ട്) അന്താരാഷ്ട്ര വിമാനത്താവളം – ബാംഗ്ലൂർ (കർണ്ണാടക)
 • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം – തിരുവനന്തപുരം
 • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – നെടുമ്പാശ്ശേരി
 • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം – കരിപ്പൂർ
 • വീർസവർക്കർ വിമാനത്താവളം – പോർട്ട് ബ്ലെയർ (ആൻഡമാൻ നിക്കോബാർ)
 • സീറോ വിമാനത്താവളം – അരുണാചൽ പ്രദേശ്
 • മഹാറാണാ പ്രതാപ് വിമാനത്താവളം – ഉദയ്‌പൂർ (രാജസ്ഥാൻ)
 • കാംഗ്ര വിമാനത്താവളം – ധർമശാല (ഹിമാചൽ പ്രദേശ്)
 • ഡബോളിൻ വിമാനത്താവളം – ഗോവ
 • കുഷാക് ബാക്കുള റിംപോച്ചെ വിമാനത്താവളം – ജമ്മുകാഷ്‌മീർ, ലേ (ലഡാക്ക്)
 • ബിർസമുണ്ട വിമാനത്താവളം – റാഞ്ചി (ത്സാർഖണ്ഡ്)

You can download PDF notes by clicking the below button.

കൂടുതൽ മലയാളം PSC പി.ഡി.എഫ് നോട്ടുകൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x