വിവിധ കണ്ടുപിടിത്തങ്ങളും കണ്ടുപിടിച്ച വ്യക്തികളും (Various inventions and inventors) – PSC PDF Notes

Last Updated On: 19/11/2020
  • വിമാനം – റൈറ്റ് സഹോദരന്മാർ
  • ന്യൂട്രോൺ ബോംബ് – സാമുവൽ കോഹൻ
  • ആഡിംഗ് മെഷീൻ – പാസ്കൽ
  • മോട്ടോർ സൈക്കിൾ – ഡൈംലർ
  • സൈക്കിൾ – മാക്മില്ലർ
  • സൈക്കിൾ ടയർ – ജോൺലപ്പ്
  • ക്യാമറ – വാൾക്കർ ഈസ്റ്റ്മാൻ
  • ബോൾ പോയിന്റ് പെൻ – ജോൺ ലൗഡ്
  • ഫൗണ്ടൻ പെൻ – വാട്ടർമാൻ
  • പെട്രോൾ കാർ – കാൾ ബെൻസ്

  • സി.ടി. സ്കാൻ – ഹൗൺസ്  ഫീൽഡ്
  • ഡീസൽ എഞ്ചിൻ – റുഡോൾഫ് ഡീസൽ
  • ജെറ്റ് എഞ്ചിൻ – ഫ്രാങ്ക് വിറ്റിൽ
  • ലിഫ്റ്റ് – എലീഷാ ഓട്ടീസ്
  • ലോഗരിതം – ജോൺ നേപ്പിയർ
  • മെഷീൻ ഗൺ – റിച്ചാർഡ് ഗാറ്റലിഗ്
  • പിസ്റ്റൽ – സാമുവൽ കോൾട്ട്
  • സിനിമാ പ്രൊജക്ടർ – എഡിസൺ
  • ഫോട്ടോസ്റ്റാറ്റ് മെഷീൻ – ചെസ്റ്റർ കാൾസ്റ്റൺ
  • അച്ചടി – ഗുട്ടൺ ബർഗ്‌

  • കാർബൺ 14 ഡേറ്റിംഗ് – വില്ല്യാർഡ് ലിബി
  • സേഫ്റ്റി പിൻ ‌ – വാൾട്ടർ ഹണ്ട്
  • സേഫ്റ്റി ലാമ്പ് – ഹംഫ്രി ഡേവി
  • ആവിയന്ത്രം – ജയിംസ് വാട്ട്
  • റെയിൽവെ  എഞ്ചിൻ – ജോർജ് സ്റ്റീഫൻസൺ
  • സ്റ്റെയ് ലൻസ് സ്റ്റീൽ – ഹാരി ബ്രയർലി
  • എക്‌സ്റേ – റോൺജൻ
  • ബാറ്ററി – അലക്‌സാണ്ടറോ വോൾട്ടോ
  • എയർ കണ്ടീഷൻ – കാരിയർ
  • റഫ്രിജറേറ്റർ – ജയിംസ് ഹാരിസൺ

  • ആൽഫാ,ബീറ്റാ കണങ്ങൾ – റൂഥർഫോർഡ്
  • ഗാമാ കണങ്ങൾ – പോൾ യൂ. വില്ല്യാർഡ്
  • ടെലിസ്കോപ്പ് – ഹാൻസ് ലിപ്പാർഷേ
  • മൈക്രോസ്കോപ്പ് – സക്കറിയാസ് ജാൻസൺ
  • കലെയ്ഡോസ്കോപ്പ് – ഡേവിഡ് ബ്ലൂസ്റ്റൺ
  • റിഫ്ളക്സ്സീവ് ടെലിസ്‌കോപ്പ് – ഐസക് ന്യൂട്ടൺ
  • ഡൈനാമിറ്റ് – ആൽഫ്രെഡ് നോബൽ
  • ആസ്പിരിൻ – ഫെലിക്സ് ഹോഫ്‌മാൻ
  • ലേസർ – തിയോഡർ മെയ്‌മാൻ
  • കണ്ണട – സാൽവിനോ ഡി അൽമേറ്റ

You can download PDF notes by clicking the below button.

കൂടുതൽ മലയാളം PSC പി.ഡി.എഫ് നോട്ടുകൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x