KPSC 12th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
111) ഒരു കാര്യം ചെയാനായി കംപ്യൂട്ടറിനു നൽകുന്ന ഇലക്ട്രോണിക് നിർദ്ദേശങ്ങളടങ്ങിയ പ്രോഗ്രാമുകളേവ?
Ans: സോഫ്റ്റ്‌വെയർ112) ലോകമാകെ വ്യാപിച്ചുകിടക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കുകളുടെ നെറ്റവർക്ക് എങ്ങനെ അറിയപ്പെടുന്നു?
Ans: ഇന്റർനെറ്റ്113) എ.ടി.എം എന്നതിന്റെ പൂർണ്ണ രൂപമെന്ത്?
Ans: ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ114) കംപ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഏത്?
Ans: സിസ്റ്റം സോഫ്റ്റ്‌വെയർ115) സെർച്ച് എൻജിന് ഉദാഹരണമേത്?
Ans: ഗൂഗിൾ116) കംപ്യൂട്ടറിലെത്തുന്ന വിവരങ്ങൾ താത്കാലികമായി ശേഖരിച്ചുവെക്കുന്ന മെമ്മറി ഏത്?
Ans: റാം117) സി.ഡി എന്നതിന്റെ പൂർണ്ണ രൂപം എന്ത്?
Ans: കോംപാക്ട് ഡിസ്‌ക്118) അതിസങ്കീർണമായ ജോലികൾ ചെയ്യാനുപയോഗിക്കുന്ന അതിവേഗമുള്ള അതി വേഗമുള്ള കംപ്യൂട്ടറുകളേവ?
Ans: സൂപ്പർ കംപ്യൂട്ടറുകൾ119) കംപ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കംപ്യൂട്ടർ ഭാഗമേത്?
Ans: സെൻട്രൽ പ്രോസസിങ് യൂണിറ്റ്120) ഗ്‌നു/ ലിനക്സിന്റെ ലോഗോ എന്താണ്?
Ans: ടക്‌സ് എന്ന പെൻഗ്വിൻ
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla
Kerala psc exam passed winner go is to Vishnu Amaranth Kerala PSC Question and answers mark goal winner Vishnu amaranth my son is my gob please PSC 12 TH Level
very useful
hi good evening sir /mam mujy UDC ki tayari krni ha apki pdf downloads ni ho rh hain