KPSC 12th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
11) 'ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
Ans: മെർക്കാറ്റർ12) കാറ്റിന്റെ ദിശയറിയാനുള്ള ഉപകരണമേത്?
Ans: വിൻഡ്‌വെയ്‌ൻ13) മർദ്ദം രേഖപ്പെടുത്താനുള്ള ഏകകങ്ങൾ ഏവ?
Ans: ഹെക്ടോപാസ്കൽ, മില്ലിബാർ14) സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിലധികം ഉയരമുള്ള ഭൂരൂപങ്ങളേവ?
Ans: പർവതങ്ങൾ15) അന്തരീക്ഷത്തിലുള്ള നേർത്ത പൊടിപടലങ്ങളേവ?
Ans: എയ്‌റോസോൾസ്16) മർദ്ദം കൂടിയ പ്രദേശങ്ങളിൽനിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ ചലനം എപ്രകാരം അറിയപ്പെടുന്നു?
Ans: കാറ്റ്17) ഭൂമിയുടെ കാമ്പിന്റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം?
Ans: പുറക്കാമ്പ്, അകക്കാമ്പ്18) ആർദ്രത അളക്കാനുള്ള ഉപകരണമേത്?
Ans: ആർദ്രതാമാപിനി (ഹൈഗ്രോമീറ്റർ)19) പ്രകൃതിയിൽ ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകുന്നതിന് ഏതാണ്ട് എത്രവർഷം വേണം?
Ans: ആയിരത്തിലധികം20) ഭൂപടങ്ങളിൽ തോതുകൾ രേഖപ്പെടുത്താനുള്ള മൂന്ന് രീതികളേവ?
Ans: പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി
Very good
Very good and very useful
very useful,thanks
Super
Very good
Super
k
very useful …
Good👍
thank u use full
very good
linux logo penguin alle
yes brother
78 th answer is wrong
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very good
aaa..kuzhappamilla
Kerala psc exam passed winner go is to Vishnu Amaranth Kerala PSC Question and answers mark goal winner Vishnu amaranth my son is my gob please PSC 12 TH Level
very useful
hi good evening sir /mam mujy UDC ki tayari krni ha apki pdf downloads ni ho rh hain