KPSC 12th Level Preliminary Exam Model Questions – 2025

Last Updated On: 20/01/2025
31) വിദേശത്ത് ജോലിചെയ്യുന്ന വ്യക്തികളുടെ വരുമാനം ഏതിനതിലാണ് ഉൾപ്പെടുന്നത്?
Ans: ജി.എൻ.പി
32) ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്?
Ans: ജി.ഡി.പി
33) ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖലയേത്?
Ans: തൃതീയ മേഖല
34) അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയുടെ ഭാഗമാണ്?
Ans: തൃതീയ മേഖല
35) ദേശീയ വരുമാനവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളേവ?
Ans: കാർഷികമേഖല, വ്യവസായമേഖല, സേവനമേഖല
36) ഒരു സംരഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെ എങ്ങനെ വിളിക്കുന്നു?
Ans: ബൗദ്ധികമൂലധനം
37) ഇന്ത്യയിൽദേശീയ വരുമാനം കണക്കാനുള്ള സർക്കാർ ഏജൻസി ഏത്?
Ans: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഥവാ സി.എസ്.ഒ
38) ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്?
Ans: പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം)
39) ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സംഭാവന എത്രയാണ്?
Ans: 19 ശതമാനത്തോളം
40) ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 53 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയേത്?
Ans: തൃതീയ മേഖല

       
Subscribe
Notify of
17 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Very good

Very good and very useful

very useful,thanks

Super

Very good

Super

k

very useful …

Good👍

thank u use full

very good

linux logo penguin alle

78 th answer is wrong

നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Very good

aaa..kuzhappamilla

JOIN
17
0
Would love your thoughts, please comment.x
()
x