LDC Model Malayalam General Knowledge Questions & Answers

Last Updated On: 30/04/2018

Here is the LDC model Malayalam general knowledge questions and answers. You may also download the questions and answers in the PDF format.

LDC Model Malayalam General Knowledge Questions & Answers


1. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ?

Ans: ലിഡിയയിലെ ഇലക്ട്രോ സ്റ്റാറ്റര്‍.

 

2. ഡാറിക്ക് ഏതു രാജ്യത്തെ പുരാണ നാണയമാണ് ?

Ans: പേര്‍ഷ്യ

 

3. ഔള്‍ ഏതു രാജ്യത്തെ പുരാണ നാണയമാണ് ?

Ans: ആതന്‍സ്

 

4. ഇന്ത്യയുടെ നാണയങ്ങളില്‍ നിന്നും ‘നയ’ എന്ന വിശേഷണം ഒഴിവാക്കിയ വര്‍ഷം?

 Ans: 1964

 

5. സ്വതന്ത്ര ഇന്ത്യയില്‍ നാണയ നിയമനം നിലവില്‍വന്ന വര്‍ഷം ?

Ans: 1955

 

6. മൗണ്ട് ബാറ്റണ്‍ ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റ വര്‍ഷം ?

Ans: 1947

 

7. ചിറ്റഗോങ് ആയുധപ്പുര ആക്രമണം ആരുടെ നേത്രുത്വത്തിലായിരുന്നു ?

Ans: സൂര്യ സെന്‍

 

8. 1913ല്‍ ഗദ്ദാര്‍ പാര്‍ട്ടി രൂപവത്കരിച്ചത് ?

Ans: ലാലാ ഹര്‍ദയാല്‍

 

9. കാക്കോരി ഗൂഢാലോചനകേസ് ആരുടെ നേത്രുത്വത്തിലായിരുന്നു ?

Ans: രാംപ്രസാദ് ബിസ്മില്‍ (1925 ഓഗസ്റ്റ്‌ 9)

 

10. സൈമണ്‍ കമ്മീഷ ന്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്ത വട്ടമേശ സമ്മേളനം

Ans: ഒന്നാം വട്ടമേശ സമ്മേളനം (1930)

 

11. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം ?

Ans: 1928 ഫെബ്രുവരി 3

 

12. മഞ്ചേരിയില്‍  ഖിലാഫത്ത് കമ്മിറ്റി നിലവില്‍വന്നത് ആരുടെ നേതൃത്വത്തിലാണ് ?

Ans: കുഞ്ഞഹമ്മദ് ഹാജി

 

13. തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ നേതാവ് ?

Ans: ആലി മുസലിയാര്‍

 

14. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി നേതാവ് ?

Ans: കളത്തിങ്ങല്‍ മുഹമ്മദ്

 

15. ‘ജാലിയന്‍വാലാ ബാഗ്‌’ ആരുടെ പുസ്തകമാണ്‍ ?

Ans: ഭീഷ്മ സാഹ്നി ഖന്ന

 

16. ലോകസമാധാന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത് ?

Ans: ഒക്ടോബര്‍: 2

 

17. “ലളിതമായ വസ്ത്രധാരണം, പെരുമാറ്റം, സംഭാഷണശൈലി, സംസാരിക്കുന്നത്ത ന്‍റെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും. ഒരു നാടന്‍ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യന്‍ ” ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത്‌ ?

Ans:  ജവഹര്‍ലാല്‍  നെഹ്‌റു

 

18. ഓള്‍ ഇന്ത്യ മുസ്‌ലിം ലീഗ് സ്ഥാപിച്ചത് ഏത് വര്‍ഷം ?

Ans: 1906 ഡിസംബര്‍ 3

 

19. സ്വദേശി പ്രസ്ഥാനം രൂപവത്കരിച്ച വര്‍ഷം ?

Ans: 1905 ആഗസ്റ്റ്‌ : 7

 

20. ‘എന്‍റെ മുന്‍ഗാമിക ള്‍ ഈ ഉപഭൂഖണ്ഡം  കൈയടക്കിയതും ഭരണം നിലനിര്‍ത്തിയതും വാള്‍മുനകൊണ്ടും തോക്കുകൊണ്ടുമാണ്. അതില്‍നിന്നു വ്യത്യസ്തമായി നിങ്ങ ള്‍ എന്നില്‍നിന്നു പ്രതീക്ഷിക്കേണ്ടതില്ല.’ ആരുടെ വാക്കുക ള്‍ ?

Ans: കഴ്സണ്‍

 

21. ‘ഐക്യബംഗാള്‍ ഒരു ശക്ത്തിയാണ്.ബംഗാള്‍ വിഭജികപ്പെട്ടാല്‍ ശക്തിക്ഷയമുണ്ടാകും.’ ആരുടെ വാക്കുകള്‍ ?

 Ans: റിസ്ലി

 

22. 1905-ല്‍ ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയി ?

Ans: കഴ്സണ്‍

 

23. 1885-ല്‍ എ.ഒ. ഹ്യൂം, ഡബ്ല്യു.സി.ബാനര്‍ജി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ടത് എവിടെ വെച്ചാണ് ?

Ans: തേജ്പാല്‍ സംസ്കൃത കോളേജ്,മുംബൈ

 

24. പുണെ സാര്‍വജനികസഭ രൂപവത്കരിച്ചത് ?

Ans: ജസ്റ്റിസ്‌ മഹാദേവ ഗോവിന്ദ റാനെഡെ

 

25. മദ്രാസ്‌ മഹാജനസഭ രൂപവത്കരിച്ചത് ?

Ans: എം.വീരരാഘവാചാരി

PSC Model Questions

26. ഇന്ത്യയുടെ ദേശിയപതാക സാര്‍വദേശിയ വേദിയില്‍ ആദ്യമായി ഉയര്‍ത്തിയത് ?

Ans: മാഡം ബിക്കാജി കാമ

 

27. ‘പുലര്‍ച്ചെ നാലുമണിക്ക് വേണ്ടി പോത്തന്നൂരിലെത്തി.മുറിയില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുകളെപോലും ഞെട്ടിച്ചു.’ഏതു സംഭവത്തിന്‍റെ ദൃശ്യവിവരണമാണിത് ?

Ans: വാഗണ്‍ ട്രാജഡി

 

28. മുംബൈ മില്‍ ഹാന്‍ഡ്സ് അസോസിയേഷന്‍ രൂപവത്കരിച്ചത് ?

Ans: 1890

 

29. മുണ്ടാകലാപം നടന്ന സ്ഥലം ?

Ans: ഛോട്ടാ നാഗ്പുര്‍ (1899 ഡിസംബ ര്‍ 25)

 

30. സന്താള്‍ വംശജ ര്‍ പോരാട്ടദിനം ആചരികുന്നത് ?

Ans: ജൂണ്‍ 30

 

31. മഞ്ചേരി കലാപം നടന്ന വര്‍ഷം ?

Ans: 1849

 

32. കുളത്തൂര്‍ കലാപം നടന്ന വര്‍ഷം ?

Ans: 1851

 

33. മട്ടന്നൂര്‍ കലാപം നടന്ന വര്‍ഷം ?

Ans: 1852

 

34. നീലം കലാപം നടന്നത് ഏതു സംസ്ഥാനത്താണ് ?

 Ans: പശ്ചിമബംഗാള്‍

 

35. കര്‍ഷക രാജാവായി സ്വയം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ വിപ്ലവകാരി ?

Ans: ദേവിസിങ്

 

36. ഒന്നാം സ്വാതന്ത്രസമര കാലത്ത് ബീഹാറില്‍ കലാപം നയിച്ചത് ?

Ans: കണ്‍വര്‍സിങ്

 

37. ‘ശിപായി മ്യൂട്ടണി –എ സോഷ്യല്‍ സ്റ്റഡി ആന്‍ഡ്‌ അനാലിസിസ്’ ആരുടെ പുസ്തകമാണ് ?

Ans: ഹരപ്രസാദ് ചട്ടോപാധ്യായ്

 

38. തിരുവിതാംകൂറില്‍ ‘നാട്ടുകൂട്ട ഇലക്കം’ നടത്തിയത് ?

Ans: വേലുത്തമ്പി ദളവ ‍

 

39. ‘കുണ്ടറ വിളംബരം’ ഏതു കൊല്ലവര്‍ഷമാണ്‌ നടത്തിയത് ?

Ans: 984 മകരം 1(1809)

 

40. പഴശിരാജ വീരമൃത്യുവരിച്ച വര്‍ഷം ?

Ans: 1805 ഡിസംബര്‍ 30

 

41. ഇന്ത്യക്കാര്‍ പഴഞ്ചര്‍ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാരസമ്പന്നരാക്കുകയാണ് തങ്ങളുടെ ധര്‍മമെന്നുള്ള ബ്രിട്ടീഷുക്കാരുടെ അവകാശവാദം അറിയപെട്ടത്‌ ?

Ans: വെള്ളക്കാരന്‍റെ ഭാരം

 

42. 1770-നും 1900-നും ഇടയില്‍ ഇന്ത്യയില്‍ എത്ര ക്ഷാമാങ്ങളുണ്ടായി ?

Ans: 16

 

43. “രോഗങ്ങള്‍ പടര്‍ന്നുപിടിച്ചു . പനിയും പ്ലേഗും വസൂരിയും കാറ്റുപോലെ പരന്നു. രോഗികളെ ശുശ്രൂഷിക്കാനോ ശവങ്ങള്‍ മറവുചെയ്യാന്‍പോലുമോ ആളില്ലാതായി. വീടുകളില്‍ ശവശരീരങ്ങള്‍ അനാഥമായി കിടന്ന്‍ ചീഞ്ഞുന്നാറി.” ഏതു നോവലിലാണ് ഈ വിവരണം ?

 Ans: ആനന്ദമഠം(ബെങ്കിംചന്ദ്ര ചാറ്റര്‍ജി)

 

44. ശാശ്വത ഭൂനികുതി ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയത്?

Ans: കോണ്‍വാലീസ്  

 

45. ദത്തവകാശ നിരോധ നിയമം നടപ്പിലാക്കിയത് ?

Ans: ഡെല്‍ഹൗസി

 

46. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കാര്‍ ഇന്ത്യയില്‍ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെയാണ് ?

Ans: ബംഗാള്‍

 

47. വില്യം ഹോക്കിന്‍സ് ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ സദസ്സിലാണ് എത്തിയത് ?

Ans: ജഹാംഗീര്‍

 

48. ഒന്നാം കേരള നിയമസഭയി ല്‍ എത്ര അംഗങ്ങള്‍ ?

Ans: 127 (ഭരണപക്ഷം 65)

 

49. കേരള നെല്‍വയ ല്‍ തണ്ണീര്‍തട ആക്ട് ഏതു വര്‍ഷമാണ്‌ പാസാക്കിയത് ?

Ans: 2008

 

50. തോട്ടപ്പള്ളി സ്പില്‍വേ ഏതു വര്‍ഷമാണ്‌ പാസാക്കിയത് ?

Ans: 1954 ഡിസംബര്‍ 5

PSC Model Questions

51. തണ്ണീര്‍മുക്കം റെഗുലേറ്റ ര്‍ പൂര്‍ത്തിയാക്കിയ വര്‍ഷം ?

Ans: 1974

 

52. കുട്ടനാട് പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് എത്ര മീറ്റര്‍ താഴെയാണ് ?

Ans: 0.5 – 1.5

 

53. ഗ്രീന്‍ലന്‍ഡി ല്‍ മഞ്ഞ് ആഴത്തില്‍ മൂടിക്കിടക്കുന്ന പ്രദേശം ?

 Ans: തുന്‍ട്ര

 

54. ഗ്രീന്‍ലന്‍ഡിലെ ശരാശരി താപനില ?

Ans: മൈനസ് ആറ് ഡിഗ്രി

 

55. എസ്കിമോയുടെ വാഹനത്തെ വിളിക്കുന്ന പേര്‍ ?

Ans: സ്ലെഡ്

 

56. സമരാതൃധിനം എന്നാണ് ?

Ans: മാര്‍ച്ച്‌ 20/21, സെപ്റ്റംബര്‍ 22/33

 

57. ഗ്രീഷ്മ അയനാന്തദിനം എന്നാണ് ?

Ans: ഡിസംബര്‍ 22

 

58. ‘പറക്കുന്ന ഓടം’ (flying shuttle) കണ്ടുപിടിച്ചത് ?

Ans: ജോണ്‍ കെ.(1733)

 

59. സ്പിന്നിങ് ജന്നി കണ്ടുപിടിച്ചത് ?

Ans: ജയിംസ് ഹാര്‍ഗ്രീവ്സ്(1764)

 

60. ‘വാട്ടര്‍ ഫ്രെയിം’ കണ്ടെത്തിയത് ആരാണ് ?

Ans: റിച്ചാര്‍ഡ്‌ ആര്‍ക്ക് റൈറ്റ്(1768)

 

61. ഉറപ്പുള്ള നൂല്‍ നിര്‍മിക്കാവുന്ന ‘മ്യൂള്‍’ എന്ന യന്ത്രം കണ്ടുപിടിച്ചത് ?

Ans: സാമുവല്‍ ക്രോ൦പ്റ്റണ്‍(1779)

 

62. പവര്‍ലൂം കണ്ടുപ്പിടിച്ചത് ?

Ans: എഡ്മന്‍ഡ് കാര്‍ട്ട്റൈറ്റ്(1785)

 

63. ‘കണ്ടുപിടിത്തങ്ങളിലെ രാജാവ്’ എന്നറിയപെടുന്ന ആയിയന്ത്രം കണ്ടുപിടിച്ചത് ?

Ans :ജയിംസ് വാട്ട്(1769)

 

64. വ്യവസായവത്കരനതിന് മുന്‍പ് കൈതൊഴില്‍ കച്ചവടക്കാര്‍ രൂപംകൊടുത്ത ചെറുസംഘടന?

Ans : ഗില്‍ഡുകള്‍    

 

65. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി?

Ans: ഡോ.ബി.ആര്‍.അംബേദ്കര്‍

 

66. അയിത്ത നിര്‍മാര്‍ജനത്തെക്കുറിച്ച് പ്രദിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans: ആര്‍ട്ടിക്കി ള്‍  17   

 

67. ഏതു തീയതിയിലാണ് ഇന്ത്യന്‍ ഭരണഘടനാ അഗീകരിക്കപ്പെട്ടത് ?

Ans: 1949 നവംബര്‍ 26

 

68. വയലാര്‍ അവാര്‍ഡ് ഏര്‍പെടുത്തിയ വര്‍ഷം ?

Ans: 1977

 

69. ‘കേരളം മലയാളികളുടെ മാതൃഭുമി’-ആരുടെ രചന ?

Ans: ഇ.എം.എസ്.നംമ്പൂതിരിപ്പാട്

 

70. കേരളത്തില്‍ ഈറ്റവും കൂടുതല്‍ ഭരിച്ച മുഖ്യമന്ത്രി ?

Ans: ഇ.കെ.നായനാര്‍

 

71. ‘മയ്യഴിഗാന്ധി’ എന്നറിയപ്പെടുന്നത് ?

Ans: ഐ.കെ.കുമാരന്‍ മാസ്റ്റര്‍

 

72. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം ?

Ans: 30 വയസ്സ്

 

73. ലോകസഭംഗമാകാനുള്ള കുറഞ്ഞ പ്രായം ?

Ans: 25 വയസ്സ്

 

74. രാജ്യസഭയുടെ പരവതാനിയുടെ നിറം ?

Ans: ചുവപ്പ്

 

75. ലോകസഭയുടെ പരവതാനിയുടെ നിറം ?

Ans: പച്ച

PSC Model Questions

76. അമേരിക്കന്‍ ഭരണഘടനയുടെ ശില്‍പി ?

Ans: തോമസ്‌ ജെഫേഴ്സണ്‍

 

77. ആദ്യ വയലാര്‍ അവാര്‍ഡ് നേടിയത് ?

Ans: ലളിതാംബിക അന്തര്‍ജനം (കൃതി-അഗ്നിസാക്ഷി)

 

78. 2015-ലെ വയലാര്‍ അവാര്‍ഡ് നേടിയത് ?

Ans: സുഭാഷ്ചന്ദ്രന്‍ (കൃതി-മനുഷ്യന് ഒരു ആമുഖം)

 

79. 2016-ലെ വയലാര്‍ അവാര്‍ഡ് നേടിയത് ?

Ans: യു.കെ.കുമാരന്‍ (കൃതി-തക്ഷന്‍കുന്ന്‍ സ്വരൂപം)

 

80. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രി ?

 Ans: സി.അച്ച്ചുതമേനോന്‍

 

81. ഏറ്റവും കൂടുതല്‍ തവണ കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നത് ?

Ans: കെ.കരുണാകരന്‍ (4 തവണ)

 

82. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ?

Ans: കെ.കേളപ്പന്‍

 

83. ഡല്‍ഹി ഗാന്ധി എന്നറിയപ്പെടുന്നത് ?

Ans: സി. കൃഷ്ണന്‍ നായര്‍

 

84. വേദരാണ്യംഗാന്ധി എന്നറിയപ്പെടുന്നത് ?

Ans: സി.രാജാഗോപാലാചാരി

 

85. ബിഹാര്‍ ഗാന്ധി എന്നറിയപ്പെടുന്നത് ?

Ans: ഡോ.രാജേന്ദ്രപ്രസാദ്

 

86. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ?

Ans: ജങ്കോ താബേ

 

87. ഹിമാലയത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള നിര ഏത് ?

Ans: ഹിമാദ്രി (ഗ്രേറ്റ്‌ ഹിമാലയം)

 

88. സുഖവാസകേന്ദ്രങ്ങള്‍ക്കു പ്രസിദ്ധമായ ഹിമാലയന്‍ നിര ഏത് ?

Ans: ഹിമാചല്‍ (ലെസര്‍ ഹിമാലയം)

 

89. ഹിമാലയന്‍ നിരകളില്‍ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്നത് ?

Ans: സിവാലിക്ക് (ഔട്ടര്‍ ഹിമാലയം)

 

90. കടുപ്പം കുറഞ്ഞ പാറകളും ചെളിയുംകൊണ്ട് രൂപപ്പെട്ടിട്ടുള്ള പ്രദേശം?

Ans: സിവാലിക്ക്

 

91. ‘ഡൂണ്‍’ താഴ്വരകള്‍ കാണപ്പെടുന്നത് ഹിമാലയത്തിലെ ഏതു നിരകളില്‍?

Ans: സിവാലിക്ക്

 

92. ‘ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം’ എന്നു ചരിത്രപരമായി അറിയപ്പെട്ട മലമ്പാത ഏത് ?

Ans: ഖൈബര്‍ ചുരം

 

93. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം

Ans: ഖൈബര്‍ ചുരം

 

94. ‘ഡെക്കാനിലേക്കുള്ള താക്കോല്‍’ എന്നറിയപ്പെടുന്ന മലമ്പാത ഏത് ?

Ans: അസിര്‍ഗര്‍ ചുരം

 

95. അസിര്‍ഗര്‍ ചുരം സ്ഥിതിചെയ്യുന്നതെവിടെ ?

Ans: സാത്പുര മലനിരകളില്‍  

 

96. ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Ans: ലിപുലെഖ്

 

97. ലിപുലെഖ് ചുരം സ്ഥിതിചെയ്യുന്നതെവിടെ ?

Ans: ഉത്തരാഖണ്ഡ്

 

98. ഹിമാചല്‍പ്രദേശ്, ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയന്‍

മലമ്പാത ഏത് ?

Ans: ഷിപ്കി ലാ

 

99. ഷിപ്കി ലാ ചുരം വഴി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദി ഏത് ?

Ans: സത് ലജ്

 

100. മലകളേയും പര്‍വതങ്ങളെയും കുറിച്ചുള്ള പഠനശാഖ ?

Ans: ഓറോളജി  

PSC Model Questions

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x