Kerala PSC One Time Registration - PSC Thulasi

കേരള PSC രെജിസ്റ്റർ ചെയ്തു നൽകുന്നു.
നിങ്ങൾ ഇതുവരെ കേരള PSC ONE TIME REGISTRATION ചെയ്തിട്ടില്ലേ?
കോവിഡ് - 19 വൈറസ് ബാധ കാരണം പലർക്കും അക്ഷയ, ഓൺലൈൻ സർവ്വീസ് സെന്ററുകളിൽ ചെന്ന് PSC ക്ക് രെജിസ്റ്റർ ചെയ്യാൻ സാധ്യമാവില്ല.
PSCNET നിങ്ങൾക്ക് ഓൺലൈൻ ആയി കേരള PSC ക്ക് ONE TIME REGISTRATION ചെയ്തു നല്‍കുന്നു.
സർവ്വീസ് ചാർജ്
സർവ്വീസ് ചാർജ് ആയി 100 രൂപ ഇടാക്കുന്നതാണ്.
രെജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
രെജിസ്റ്റർ ചെയ്യുകഎന്താണ് PSC One Time Registration എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
PSC One Time Registration (അഥവാ ഒറ്റത്തവണ രെജിസ്ട്രേഷൻ) ചെയ്തവർക്ക് മാത്രമാണ് കേരള PSC പരീക്ഷകൾക്ക് അപേക്ഷിക്കാൻ സാധ്യമാവുകയുള്ളു.
PSC Thulasi (പി.എസ്.സി തുളസി) വെബ്സൈറ്റിൽ ആണ് വൺ ടൈം രെജിസ്ട്രേഷൻ ചെയ്യേണ്ടത്.