Here is the part 1 of the LDC Online Mock Test Practice exams.
1) 2, 3, 5, 7, 11, _____ (A) 13 (B) 15 (C) 17 (D) 14
2) 84 – 27 ÷ 3 × 2 + 7.5 × 2= _____? (A) 53 (B) 91 (C) 81 (D) 64
3) ഒരു വര്‍ഷം ഇന്ത്യയില്‍ സ്വാതന്ത്ര്യദിനം ബുധനാഴ്ച്ചയായിരുന്നു. എങ്കില്‍ ആ വര്‍ഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും? (A) ബുധന്‍ (B) വ്യാഴം (C) തിങ്കള്‍ (D) ചൊവ്വ
4) താഴെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്ത സംഖ്യയേത്? (A) 64 (B) 25 (C) 8 (D) 27
5) ഒരു ക്ലോക്കില്‍ സമയം 12.15 ആകുമ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? (A) 87 ½° (B) 90° (C) 80° (D) 82½°
6) ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു: “എന്‍റെ അമ്മയുടെ മകളുടെ അച്ഛന്‍റെ സഹോദരിയാണ് അവര്‍”. ആ സ്ത്രീ ബാബുവിന്‍റെ ആരാണ്? (A) സഹോദരി (B) മരുമകള്‍ (C) അമ്മായി (D) അമ്മ
7) SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താല്‍ അതേ ഭാഷയില്‍ HEAR എങ്ങിനെ കോഡ് ചെയ്യാം? (A) 7612 (B) 7162 (C) 2617 (D) 1867
8) 65872 – 4117 – 3218 = ? + 16218 (A) 58537 (B) 45537 (C) 42319 (D) 46436
9) ലീന മണിക്കൂറില്‍ 40 കി.മി. വേഗത്തില്‍ കിഴക്കോട്ടും ഇന്ദു മണിക്കൂറില്‍ 30 കി.മി. വേഗത്തില്‍ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ചു പോയി. 2 മണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? (A) 100 കി.മീ. (B) 70 കി.മീ. (C) 110 കി.മീ. (D) 60 കി.മീ.
10) തീയ്യതി : കലണ്ടര്‍; സമയം : _________ (A) മണിക്കൂര്‍ (B) ദിവസം (C) സൂര്യന് (D) ക്ലോക്ക്
11) ഒരു സംഖ്യയുടെ 66.2/3%, 96 ആയാല്‍ അതിന്‍റെ 25% എത്ര? (A) 45 (B) 36 (C) 44 (D) 38
12) ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകള്‍ കൂടി ചേര്‍ന്നതോടെ ശരാശരിയില്‍ ഒരു വര്‍ഷത്തിന്‍റെ വര്‍ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് എത്ര? (A) 76 (B) 66 (C) 60 (D) 72
13) 0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്? (A) 10/9 (B) 5/9 (C) 9/10 (D) None of these
14) മണിക്കൂറില്‍ 72 കി.മീ വേഗത്തില്‍ ഓടുന്ന 240 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി ഒരു ടെലെഫോണ്‍ പോസ്റ്റ് കടന്നു പോകാന്‍ എത്ര സമയം എടുക്കും? (A) 12 സെക്കന്‍ഡ് (B) 10 സെക്കന്‍ഡ് (C) 8 സെക്കന്‍ഡ് (D) 15 സെക്കന്‍ഡ്
15) ഒരു സാധനം 1,980 രൂപക്ക് വിറ്റപ്പോള്‍ 10% നഷ്ടമുണ്ടായാല്‍ അതിന്‍റെ യഥാര്‍ത്ഥ വിലയെന്ത്? (A) 2,178 (B) 2,100 (C) 2,400 (D) 2,200
16) 12,000 രൂപക്ക് 12% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തെ പലിശയെത്ര? (A) 1,440 (B) 4,320 (C) 3,240 (D) 3,600
17) 18 ആളുകള്‍ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെഴ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം? (A) 12 (B) 10 (C) 8 (D) 9
18) 3x = 729 ആയാല്‍ x ന്‍റെ വിലയെന്ത്? (A) 6 (B) 5 (C) 7 (D) 4
19) ഒരു ചതുരത്തിന്‍റെ നീളം 10% വും വീതി 20% വും വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവ് എത്ര ശതമാനം വര്‍ധിക്കും? (A) 30% (B) 200% (C) 32% (D) 132%
20) രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തില്‍ വീതിച്ചപ്പോള്‍ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കില്‍ എത്ര രൂപയാണ് വീതിച്ചത്? (A) 4,000 (B) 3,500 (C) 4,500 (D) 7,500
Score =