LDC Mock Test

LDC Mock Test: Quiz Set 2


1) രണ്ട് പൂര്‍ണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയില്‍ ഇവയുടെ അനുപാതം അല്ലാത്തത് ഏത്?





2) താഴെ നാല് അക്ഷരക്കൂട്ടങ്ങള് കൊടുത്തിട്ടുണ്ട്. ഇവയില് ഒരെണ്ണം മറ്റു മൂന്നില് നിന്ന് ചില കാര്യങ്ങളില് വ്യത്യസ്തമായിരിക്കും. അത് ഏതെന്ന് കണ്ടുപിടിക്കുക?





3) വിട്ടുപോയ അക്കം പൂരിപ്പിക്കുക: 2, 6, 9, 12, 16, 18, –––





4) ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക.
"എന്‍ജിനിയര്‍, ഗവര്‍ണര്‍, ഡോക്ടര്‍, അധ്യാപകന്‍, ആശാരി (Carpenter)"






5) 1984, വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?





6) 0, 2, 6, 12, 20 –––––





7) D -3, F -4, H - 6, J - 9 .........





8) 144, 169, 196, 225, –––––





9) താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?

(1) 822348 - 832348
(2) 734353 - 735343
(3) 489784 - 489784
(4) 977972 - 979772
(5) 365455 - 365455
(6) 497887 - 498787
(7) 431215 - 431251
(8) 719817 - 719871
(9) 117821 - 117812
(10) 242332 - 242332






10) ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല്‍ അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം?







11) താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക.
a- caa -bc-aa-bbbccc-aaab





12) താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi





13) A, B എന്നിവര്‍ മണിക്കൂറില്‍ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില്‍ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള്‍ മണിക്കൂര്‍ മുന്‍പേ തന്നെ സ്ഥലത്തെത്തിയെങ്കില്‍, സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം എന്ത്?





14) സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?





15) രണ്ടു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാല്‍ അക്കങ്ങള്‍ തിരിഞ്ഞു വരും. എന്നാല്‍ സംഖ്യ ഏത് ?





16) തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:
12 : 144 :: ?:?





17) ഒരു ജീവനക്കാരന്റെ ശമ്പളം 5% വര്‍ദ്ധിച്ചപ്പോള്‍ ആകെ മാസശമ്പളം 115 രൂപ വര്‍ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര?





18) ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക: 12, 21, 33, 23, 32, –––





19) റേസിങ് : റോഡ് : : സ്‌കേറ്റിങ്: ............





20) രാമു രാജുവിനേക്കാള്‍ വലുതും ബാബുവിനേക്കാള്‍ ചെറുതുമാണ്. ബാബു മനുവിനേക്കാള്‍ ചെറുതും. ആരാണ് ഏറ്റവും വലുത്?






Score =