Category: General English

‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്
Updated On: May 24, 2022

കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ,വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല?

കോട്ടയം
Updated On: May 24, 2022

നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം(ഡംഡം)എവിടെയാണ് ?

കൊൽക്കത്ത
Updated On: May 24, 2022

ഏറ്റവും വലുപ്പം കൂടിയ ഓന്ത്?

കോമഡോ ഡ്രാഗൺ
Updated On: May 24, 2022
JOIN