Category: General Malayalam
വോയിസ് ഓഫ് ദി ഹാർട്ടിന്‍റെ മലയാളം വിവർത്തനം "ഹൃദയത്തിന്‍റെ സ്വരം "രചിച്ചത്?
കെ. രാധാകൃഷ്ണവാര്യർ
ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി.വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?
ഹൈമവതഭൂവിൽ
"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം"ആരുടെ വരികൾ?
കുഞ്ഞുണ്ണി മാഷ്
വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
നാലപ്പാട്ട് നാരായണ മേനോൻ
മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?
കിഴക്കേപ്പാട്ട് രാമൻ മേനോൻ