Category: General Science
ശ്രീചിത്തിരതിരുനാളിന്റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?
തൈക്കാട് അയ്യാഗുരു
ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
500, 1000, രൂപാ നോട്ടുകൾ പിൻ വലിക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് എന്ന്?
2016 നവംബർ 8