Category: General Knowledge

ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ
Updated On: May 24, 2022

ഏറ്റവും നീളം കൂടിയ നദി?

ഗംഗ
Updated On: May 24, 2022

ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ
Updated On: May 24, 2022

ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട് ലഡാക്ക്
Updated On: May 27, 2022

ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി; ഉത്തരാഖണ്ഡ്
Updated On: May 24, 2022

ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി
Updated On: May 24, 2022

ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് K2; (ഗോഡ് വിൻ ഓസ്റ്റിൻ)
Updated On: May 24, 2022

ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് ( ജെർസപ്പോ) ശരാവതി നദി
Updated On: May 24, 2022

ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി
Updated On: May 24, 2022

ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ
Updated On: May 24, 2022

ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്
Updated On: May 24, 2022

ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
Updated On: May 24, 2022

ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട; ന്യൂഡൽഹി
Updated On: May 24, 2022

ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം
Updated On: May 24, 2022

ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം
Updated On: May 24, 2022

ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്
Updated On: May 24, 2022

ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി; കൽക്കത്താ
Updated On: May 24, 2022

ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത
Updated On: May 24, 2022

ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ്; ബിജാപൂർ
Updated On: May 24, 2022

ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര
Updated On: May 24, 2022

ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ
Updated On: May 24, 2022

ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം; സാഞ്ചി
Updated On: May 24, 2022

ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി
Updated On: May 24, 2022

ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ; ഡൽഹി
Updated On: May 24, 2022

ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ
Updated On: May 24, 2022
JOIN