PSCNET

Current Affairs

Page 1 of 2
Showing Current Affairs of : 2019-02-26
രാജ്യാന്തര ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ ഹാർട്ടിക് നേടുന്ന ആദ്യ സ്പിന്നർ ?
അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ
err?
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പാലാ കെഎം മാത്യൂ പുരസ്കാരം (60,001 രൂപ) ലഭിച്ചതാർക്ക്?
കവി ഏഴാച്ചേരി രാമചന്ദ്രന്റെ "അംഗുലി മാലൻ" എന്ന കവിതക്ക്
err?
ഓസ്കർ 2019 - മികച്ച അനിമേഷൻ ചിത്രം?
സ്പൈഡർ മാൻ : ഇൻറ്റു സ്പൈഡർ വേഴ്സ്
err?
ഓസ്കർ 2019 - മികച്ച വിഷ്വൽ ഇഫക്ട്സ്?
ഫസ്റ്റ് മാൻ
err?
ഓസ്കർ 2019 - മികച്ച ഒറിജിനൽ സോങ്ങ്?
ഷാലോ - ലേഡി ഗാഗ, എ സ്റ്റാർ ഈസ് ബോൺ
err?
ഓസ്കർ 2019 - മികച്ച സഹനടി?
റജീന കിംഗ്
err?
ഓസ്കർ 2019 - മികച്ച സഹനടൻ?
മഹേർഷല അലി
err?
ഓസ്കർ 2019 - മൂന്ന് അവാർഡുകൾ നേടിയവ?
റോമ, ഗ്രീൻബുക്ക്‌, ബ്ലാക് പാന്തർ
err?
ഓസ്കർ 2019 - ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത്?
ബോഹീമിയൻ റാപ്സഡി (4 അവാർഡുകൾ)
err?
ഓസ്കർ 2019 - മികച്ച സംവിധായകൻ?
അൽഫോൻസോ കൊറോൺ
err?