PSCNET

Current Affairs

Page 1 of 1
Showing Current Affairs of : 2019-02-28
സംസ്‌കൃത ഭാഷ, സാഹിത്യ മികവിനുള്ള രാഷ്ട്രപതി പുരസ്കാരം നേടിയത്?
പ്രഫ: പിസി മുരളീ മാധവൻ
err?
നൈജീരിയയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര്?
മുഹമ്മദ് ബുഹാരി
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച നവാഗത സംവിധായകൻ?
സകരിയ്യ മുഹമ്മദ്
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച സ്വാഭാവ നടിമാർ?
സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: സ്വാഭാവ നടൻ?
ജോജു ജോർജ്ജ്
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച ഗായകർ?
വിജയ് യേശുദാസ്, ശ്രേയ ഘോഷൽ
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച ചിത്രം?
കാന്തൻ: ദ് ലവ് ഓഫ് കളർ (സംവിധായകൻ സി.ഷെരീഫ്)
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച സംവിധായകൻ?
ശ്യാമപ്രസാദ്
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച നടി?
നിമിഷ
err?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018: മികച്ച നടൻ?
ജയസൂര്യ, സൗബിൻ
err?