PSCNET

Current Affairs

Page 1 of 1
Showing Current Affairs of : 2019-03-01
അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ ആദ്യമായി 300 സിക്‌സറുകൾ നേടിയ ക്രിക്കറ്റ് താരം?
ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
err?
അഭിനന്ദൻ വർധമാൻ പാക് യുദ്ധ വിമാനം വീഴ്ത്തിയത് ഏത് മിസൈൽ ഉപയോഗിച്ച്?
ആർ - 73
err?
ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (IPI) - 2018 പുരസ്കാരം നേടിയത് ആര്?
സമത്ര ബിജി അഹൂജ
err?
'വനിത' വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആര്?
റാണി ഹോങ്
err?
പാക്കിസ്ഥാന്റെ പിടിയിലായി മോചിപ്പിക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ ഓഫിസർ ആര്?
അഭിനന്ദൻ വർധമാൻ
err?