PSCNET

Current Affairs

Page 1 of 1
Showing Current Affairs of : 2019-03-02
"വനിത" ഫിലിം അവാർഡ് മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
മോഹൻലാൽ
err?
"വനിത" ഫിലിം അവാർഡ് കരസ്ഥമാക്കിയ ചലച്ചിത്രം?
ഈ.മ.യൗ (സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി)
err?
Aviation Conclave - 2019 ന്റെ വേദി?
ന്യൂഡൽഹി
err?
അഞ്ചാമത് ഇന്ത്യൻ ഓപ്പൺ വേൾഡ് റാങ്കിംഗ് സ്‌നൂക്കർ ടൂർണമെന്റ് ന്റെ വേദി?
കൊച്ചി
err?
തേനീച്ചകളെ സംരക്ഷിക്കുന്നതിനായി കർഷകർക്ക് 1 ലക്ഷം രൂപ നൽകുന്ന "Sweet Revolution Scheme" ആരംഭിച്ച സംസ്ഥാനം?
ജാർഖണ്ഡ്
err?
മദ്യത്തിന്റെ വിപണനം കണ്ടെത്തുന്നതിന് ഡോഗ് സ്‌ക്വാഡിനെ നിയോഗിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
err?
സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കിയ ആദ്യ അമേരിക്കൻ ബാങ്ക്?
JP Morgan
err?
2019 ലെ Caledonia Novel അവാർഡിന് അർഹനായത് ആര്? നോവൽ?
Dakota Canon, The Unmaking of Eden
err?
ഈയിടെ എല്ലാ ഫോർമാറ്റ് ക്രിക്കറ്റ് കളികളിൽ നിന്നും ICC 2 വർഷത്തേക്ക് വിലക്കിയ ശ്രീലങ്കൻ താരം?
സനത് ജയസൂര്യ
err?
2018-ലെ മുട്ടത്ത് വർക്കി ഗ്ലോബൽ സാഹിത്യ പുരസ്കാരം(50,000) നേടിയത് ആര്?
രതീദേവി (നോവൽ: മഗ്ദലീനയുടെ (എന്റെയും) പെൺ വിശേഷം)
err?