ID: #11283 May 24, 2022 General Knowledge Download 10th Level/ LDC App ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം? Ans: സ്വിറ്റ്സർലൻഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം? ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ ആസ്ഥാനം? ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവ്? 'ചാപ്പ' ആരുടെ സിനിമയാണ്? നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ്? കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം? തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്? മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം? പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം? കപ്പാർട്ടിന്റെ ആസ്ഥാനം? മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം? സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം? 'സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ, മുലപ്പാൽ തന്നൊരമ്മയെ എന്നാളും ഹാ മറക്കാമോ' എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യസമര ഗീതം രചിച്ചതാര്? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? ആനന്ദ തീർത്ഥന്റെ യഥാർത്ഥ നാമം? ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി? ബ്രിട്ടനിലെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടതാര് ? കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ? ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? സിന്ധുനദീതടനിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം? ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠ്' എന്ന നോവൽ നോവൽ ഏത് കലാപത്തിൻറെ പശ്ചാത്തലത്തിലാണ് രചിച്ചിട്ടുള്ളത്? ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏത്? കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം? കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്? ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം? രണ്ടു പ്രാവശ്യത്തിൽ കൂടുതൽ അമേരിക്കയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ? കേരളത്തെ പരാമര്‍ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes