ID: #15185 May 24, 2022 General Knowledge Download 10th Level/ LDC App മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മധ്യപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി? പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്? ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമരനായകൻ? ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഏറ്റവും കൂടുതൽ ഒളിമ്പിക്സുകൾ നടന്നിട്ടുള്ള വൻകര? ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? എലിഫന്റ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്? ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത: ഇന്ത്യൻ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? മാമാങ്കവുമായി ബന്ധപ്പെട്ട നിലപാടുതറ സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ? ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? തദ്ദേശീയമായ വിത്തിനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ദനശിവ സ്ഥാപിച്ച സംഘടന? പാകിസ്ഥാന്റെ ദേശിയ പുഷ്പ്പം? ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം? താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി? ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി? ആർക്കാണ് മാതാപിതാക്കൾ മുടിചൂടും പെരുമാൾ എന്ന് പേരിട്ടത്? അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്? ക്രിസ്റ്റഫർ കൊളംബസ് ജനിച്ച രാജ്യം? ‘പ്രവാചകന്റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്? എസ്.കെ.പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ? തിരുവിതാംകൂർ രാജവംശത്തിന്റെ സ്ഥാപകൻ? പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിൻറെ അധഃപതനത്തിനു കാരണമായത്? കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്? ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes