ID: #18133 May 24, 2022 General Knowledge Download 10th Level/ LDC App കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ക്രിമിലെയർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1947 ഏപ്രിലിൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്നത് എവിടെ? ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ കോട്ട? മഹാത്മാഗാന്ധിയുടെ ഭാര്യ? കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം? പേർഷ്യന്‍ പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി: മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? കോഴിക്കോടിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? നിൽക്കാൻ ഒരു സ്ഥലവും ശക്തിയുള്ള ഒരു കോലും തന്നാൽ ഈ ഭൂമിയെ തന്നെ ഞാൻ പൊക്കിമാറ്റാം എന്നു പറഞ്ഞത് ? ഇന്ത്യയിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിലെ മേൽനോട്ടത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്തത് ഏത് പഞ്ചായത്തിലാണ്? ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്? പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവ്? സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം? ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്? 1877 - ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരളവർമയും തമ്മിലുണ്ടാക്കിയ കരാറിൻ്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്? ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്? ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : കേരളത്തിൽ കോർപ്പറേഷനുകളുടെ എണ്ണം? ഏറ്റവും വലിയ കുംഭ ഗോപുരം? കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി? ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽക്കരണം നടന്ന വർഷം ? ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം? യൂഗോസ്ലാവിയയുടെ രാഷ്ട്രപിതാവ് ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏതൊക്കെയാണത് ? ഏറ്റവും ഒടുവിലായി പ്രഖ്യാപിക്കപ്പെട്ട റയിൽവേ സോൺ ഏത്? മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes