ID: #26030 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി? Ans: ഇത്തർ പ്രദേശ് (403) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ എത്ര മേജർ തുറമുഖമുണ്ട്? കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ? മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? ജാലിയൻവാലാബാഗ് ദിനം? പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം? ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്? സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? INC യുടെ പ്രസിഡൻറായ ആദ്യ വനിത? ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? ചാലൂക്യന്മാരുടെ തലസ്ഥാനം? സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്? ആദ്യത്തെ ആധികാരിക മലയാള വ്യാകരണഗ്രന്ഥം : കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി? ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്? ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം? ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? 1887ലെ ട്രാവൻകൂർ ഫോറസ്റ്റ് ആക്ട് പ്രകാരം നിലവിൽ വന്ന കേരളത്തിലെ ആദ്യ റിസർവ് വനം ഏതാണ്? ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്? കേരളത്തിലെ സർക്കസിന്റെ ആചാര്യൻ എന്നറിയപ്പെടുന്നത്? അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം? ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ് മില്ലി തരാന? സഞ്ചാരസാഹിത്യം Vol II - രചിച്ചത്? നീതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ? 1665 ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച ഉടമ്പടി? മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം? സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു? ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് യുനാനി ഡിസ്പെൻസറി ആരംഭിച്ചത് എവിടെയാണ്? ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്? സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽനിന്നാണ് വേർപെടുത്തുന്നത് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes