ID: #28433 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി? Ans: ലിട്ടൺ പ്രഭു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി? ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം? ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്? ഭരണഘടനയിൽ ഭൂപരിഷ്കരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക? വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്? കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല? രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം? 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)? ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്? സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി? ബുദ്ധമതക്കാരുടെ ഗ്രന്ഥം? തൈക്കാട് അയ്യരുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ്? ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല? ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം? ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്? ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആതമാവുമെന്ന് ഡോ.ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത് ഏതു മൗലികാവകാശത്തെയാണ്? ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത? SNDP യോഗത്തിൻറെ ആദ്യ മുഖപത്രം? സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്? ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി? ഹൈദരാലിയുടെ തെക്കേ മലബാർ ആക്രമണം ഏത് വർഷത്തിൽ? ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്? ഇന്ത്യൻ വാട്ടർ വേസ് അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷമേത്? അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes