ID: #41692 May 24, 2022 General Knowledge Download 10th Level/ LDC App ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? Ans: മാധുരി ദീക്ഷിത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ? മലയാളത്തിലെ ടാഗോര്‍ എന്നറിയപ്പെടുന്നത്? എ.ഡി.ആറാം ശതകത്തിൽ ജൈനമതഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിച്ചത്? ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ? കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ? ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്? കേരള കൊങ്കിണി അക്കാദമി എവിടെയാണ്? പാകിസ്ഥാൻ സിനിമാവ്യവസായത്തിന്റെ കേന്ദ്രം? ദിൽവാരാ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ? മുല്ലപ്പെരിയാർ കരാറിനെ എൻറെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഈ രേഖയിൽ ഒപ്പു ചേർക്കുന്നത് എന്ന് പറഞ്ഞ് തിരുവിതാംകൂർ രാജാവ്? ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം? പൂക്കോട് തടാകം ഏത് ജില്ലയിൽ? സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്? Who was the first session of the Lok Sabha held? 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം? ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപവൽക്കരന സമയത്ത് വൈസ്രോയിയായിരുന്നത്? "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ? ആധുനിക ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ? സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്? 'അക്ബരാസ് ' 'ലാത്തിക്ലബ് ' എന്നിവയ്ക്ക് രൂപം നൽകിയ ദേശീയ പ്രസ്ഥാനത്തിൻ്റെ നേതാവ് ? ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്? അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം? ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത്? ഡോ.കെ.എൻ.രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ? ചിരിക്കുന്ന മത്സ്യം? ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes