ID: #51356 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ ബന്ധിപ്പിച്ചുള്ള അതിവേഗ ദേശീയപാത പദ്ധതി ഏത്? Ans: സുവർണ്ണചതുഷ്കോണം പദ്ധതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? പാടലീപുത്ര നഗരത്തിന്റെ സ്ഥാപകൻ? കേരളം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് ഏത് വർഷം? പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്? സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്? നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം? വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ? ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്? മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം? ഇന്ത്യയിലെ ആദ്യത്തെ സെമിഹൈസ്പീഡ് ട്രെയിൻ ഏത്? ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ബെൻസീൻ കണ്ടുപിടിച്ചത് ? പൈക (Paika) കലാപം നടന്ന വർഷം? ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍? ആതിരപ്പള്ളി വെള്ളച്ചാട്ടം ഏതു നദിയിൽ? കുമാരനാശാന്റെ അവസാന കൃതി? ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ? ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്? തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? സൈലൻറ് സ്പ്രിങ് (നിശബ്ദ വസന്തം) എന്ന കൃതിയുടെ രചയിതാവ്? എഡി 849 ലെ ലെ ഏതു ശാസനമാണ് കോട്ടയം ചെപ്പേട് എന്നറിയപ്പെടുന്നത്? സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ? ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ? അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes