ID: #51950 May 24, 2022 General Knowledge Download 10th Level/ LDC App കണ്ടച്ചിറ കായൽ,ആശ്രാമം കായൽ,പെരുമൺ കായൽ, മഞ്ഞപ്പാടം, കായൽ,കാഞ്ഞിരോട്ട് കായൽ,കുരീപ്പുഴ കായൽ,കല്ലട കായൽ എന്നിവ ഏതു കായലിന്റെ കൈവഴികളാണ്? Ans: അഷ്ടമുടി കായൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം? വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത? കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്ത്താവ്? കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം? കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? കേരള ആരോഗ്യസര്വ്വകലശാലയുടെ ആസ്ഥാനം? ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത? കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? ആരുടെ ആദ്യ കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്? കേരളത്തിലെ താലൂക്കുകൾ? സ്വന്തം ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് വരുമെന്ന ഐതീഹ്യത്താൽ പ്രശസ്തമായ പക്ഷി? 1946 ൽ നാവിക കലാപം നടന്ന സ്ഥലം? ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ എന്ന് ആഹ്വാനം ചെയ്ത സാമൂഹികപരിഷ്കർത്താവ് ? കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റീസ്? 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആപ്ലിക്കേഷൻ രജിസ്റ്ററിൽ ആദ്യ രോഗിയായി പേര് ചേർത്തിരിക്കുന്നത് ആരുടേതാണ്? "കൺകണ്ട ദൈവം" എന്ന ബുദ്ധമത ആത്മീയ ആചാര്യൻ ആയ ദലൈലാമ വിശേഷിപ്പിച്ചത് കേരളത്തിലെ ഏത് വിഗ്രഹത്തെയാണ്? ഏറ്റവും പഴക്കമുള്ള മതഗ്രന്ഥം? കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ? കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ: പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ക്നായി തൊമ്മൻ്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം? അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി? പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്? സെന്റിനൽ റേഞ്ച് എന്ന പർവതനിര എവിടെയാണ്? നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ? നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes